പദ്‌മജയെ ചാലക്കുടിയിൽ മൽസരിപ്പിക്കാൻ ബിജെപി; സഹോദര സ്‌നേഹം ഇനിയില്ലെന്ന് മുരളീധരൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാലിനെ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മൽസരിപ്പിക്കാൻ ബിജെപിയുടെ നീക്കം. സഖ്യകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി...
കാട്ടാക്കടയിൽ നവവധു ജീവനൊടുക്കിയ കേസ്; ഭർത്താവ് അറസ്‌റ്റിൽ
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ വിവാഹം കഴിഞ്ഞു 15ആം നാൾ നവവധു ഭർതൃ വീട്ടിൽ ജീവനൊടുക്കിയ കേസിൽ എട്ടു മാസത്തിന് ശേഷം ഭർത്താവ് അറസ്‌റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി, 28)...
ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; വ്യാപക പ്രതിഷേധം- മന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂർ, മുക്കം, കാസർഗോഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിങ്...
പദ്‌മജ വേണുഗോപാൽ ബിജെപിയിൽ; ഇന്ന് പാർട്ടി അംഗത്വം സ്വീകരിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക്. ഇന്ന് ഉച്ചക്ക് മുൻപ് പദ്‌മജ ഡെൽഹിലെ ബിജെപി ആസ്‌ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം...
ഇ പോസ് സംവിധാനം തകരാറിൽ; സംസ്‌ഥാനത്ത് റേഷൻ മസ്‌റ്ററിങ് നിർത്തിവെച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ഇ കൈവൈസി മസ്‌റ്ററിങ് താൽക്കാലികമായി നിർത്തിവെച്ചു. റേഷൻ വിതരണത്തിനുള്ള ഇ പോസ് സംവിധാനം തകരാറിലാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അതിനാൽ റേഷൻ കടകളുടെ സമയക്രമീകരണവും...
പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു
കൊച്ചി: പിറവത്ത് കെട്ടിട നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്നുപേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിറവം പേപ്പതിയിലാണ് സംഭവം. കെട്ടിട നിർമാണത്തിനായി മണ്ണ്...
മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ...
‘ശബരി കെ റൈസ്’ ഉടൻ വിപണിയിലേക്ക്; വില പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: 'ശബരി കെ റൈസ്' എന്ന ബ്രാൻഡിൽ സംസ്‌ഥാന സർക്കാർ വിപണിയിലെത്തിക്കുന്ന അരിയുടെ വില പ്രഖ്യാപിച്ചു. ശബരി കെ റൈസ് (ജയ)- കിലോയ്‌ക്ക് 29 രൂപ, ശബരി കെ റൈസ് (കുറുവ)- 30...








































