Tue, Sep 15, 2026
33 C
Dubai

അവയവക്കച്ചവടം; സംസ്‌ഥാനത്ത്‌ അഞ്ചിടങ്ങളിൽ ഇഡി പരിശോധന

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്‌ഡ്‌ നടക്കുന്നത്. രാജഗിരി, മെഡിക്കൽ ട്രസ്‌റ്റ്, ആസ്‌റ്റർ, ലേക്‌ഷോർ എന്നിവിടങ്ങളിൽ ഉൾപ്പടെയാണ് റെയ്‌ഡ്‌. കേസിലെ പ്രധാന പ്രതി...

സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

പകർച്ചവ്യാധി വ്യാപനം; സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്‌ഥാനത്ത്‌ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്‌ച സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ...

‘പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി; ഇളവ് തേടും, സമിതിയെ നിയമിച്ചു’

തിരുവനന്തപുരം: പിഎം ശ്രീ കരാർ വ്യവസ്‌ഥയിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത്...

ഇഡിക്ക് മുന്നിൽ ഹാജരായി ടി. വീണ; വിശദമായി ചോദ്യം ചെയ്യും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി ടി. വീണ. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്യും. ഈമാസം 12ന്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ജില്ലയിൽ കേസുകൾ കൂടുന്നു

പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്....

ഷിനു ചൊവ്വയുടെ നിയമനം റദ്ദാക്കും; എസ്‌ഐ പരിശീലനം നിർത്താൻ ഉത്തരവ്

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലത്ത് ബോഡിബിൽഡർ താരങ്ങൾക്ക് പോലീസിൽ നൽകിയ നിയമനം പുനഃപരിശോധിക്കാൻ സർക്കാർ. ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്‌ക്ക് എസ്‌ഐ ആയി നൽകിയ നിയമനം സർക്കാർ റദ്ദാക്കും. ഇതിന് മുന്നോടിയായി...

സെൻസസ് 2027; കേരളത്തിൽ സെൽഫ് എന്യുമറേഷൻ നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ആദ്യഘട്ട നടപടികൾക്ക് കേരളത്തിൽ ഇന്ന് തുടക്കമാകും. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള സെൽഫ് എന്യുമറേഷൻ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള...
- Advertisement -