പേര് മാറ്റ വിവാദം; ‘ഭാരതം’ എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ
തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയെ അനുകൂലിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാമൂഹിക പാഠ പുസ്‌തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ പറഞ്ഞു....
‘ക്യാമറ വേണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സമരം അനാവശ്യമെന്ന്’ ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസുടമകൾ ആഹ്വാനം ചെയ്‌ത സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ബസുകളിൽ സീറ്റ്...
‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ...
‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എതിർപ്പുമായി കേരളം- ബദൽ സാധ്യത തേടും
തിരുവനന്തപുരം: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി ശുപാർശയിൽ എതിർപ്പുമായി കേരളം. ബദൽ സാധ്യത തേടാനാണ് കേരളത്തിന്റെ തീരുമാനം. ഇന്ത്യ എന്ന പേര് നിലനിർത്തി എൻസിഇആർടി പാഠപുസ്‌തകങ്ങൾ സ്വന്തം...
ഷവർമയിൽ നിന്ന് ഭക്ഷ്യ വിഷബാധയെന്ന് സംശയം; ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു
കൊച്ചി: കാക്കനാട് ഭക്ഷ്യ വിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്‌ധ റിപ്പോർട് വന്നാൽ മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അണുബാധയെ തുടർന്ന് യുവാവിന്റെ അവയവങ്ങൾ തകരാറിലായിരിന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ...
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ബത്തേരി,...
വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ
കൊച്ചി: എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത നടൻ വിനായകനെ അറസ്‌റ്റ് ചെയ്‌തിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ വിനായകനെതിരെയും...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി വിധി ഇന്ന്. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ...








































