Thu, Jul 23, 2026
32.1 C
Dubai

‘കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായി, ഉത്തരവാദി മുഖ്യമന്ത്രി’; ഗവർണർ

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേതാക്കൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ച ഇല്ലാതായെന്നും, അതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും...

കോൺഗ്രസ് മാർച്ചിലേക്ക് ജലപീരങ്കിയും കണ്ണീർ വാതകവും; നേതാക്കൾക്ക് ദേഹാസ്വാസ്‌ഥ്യം

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്‌തർ ആയതോടെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ...

ഡിജിപിയുടെ വസതിയിലേക്ക് പ്രതിഷേധം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധം നടന്ന സംഭവത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. പ്രതിഷേധക്കാർക്ക് വീടിന്റെ ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയെന്ന് വിലയിരുത്തിയാണ് സസ്‌പെൻഷൻ. റാപ്പിഡ് റെസ്‌പോൺസ് ടീമിലെ...

നവകേരള സദസിന് ഇന്ന് സമാപനം; തലസ്‌ഥാനത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് ഇന്ന് തലസ്‌ഥാനത്ത് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് തിരുവനന്തപുരത്തെ അഞ്ചു മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കും. കോവളം, നേമം, കഴക്കൂട്ടം,...

ഡിജിപി ഓഫീസ് മാർച്ച്; പത്ത് കെഎസ്‌യു പ്രവർത്തകർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ ഉണ്ടായ സംഘർഷത്തെ തുടർന്ന് അറസ്‌റ്റിലായ പത്ത് കെഎസ്‌യു പ്രവർത്തകർ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും. ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത രണ്ടു കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചു. മറ്റൊരു...

ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിയെ ബലം പ്രയോഗിച്ചു മോചിപ്പിച്ചു സിപിഎം പ്രവർത്തകർ

തൃശൂർ: ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്തു എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് ശേഷമുള്ള ആഹ്ളാദ പ്രകടനത്തിനിടെയാണ് പോലീസ് ജീപ്പ് അടിച്ചു തകർത്തത്. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാവ്...

കേരളത്തിന് ആശ്വാസം; 1404 കോടി രൂപ അനുവദിച്ചു കേന്ദ്രം

ന്യൂഡെൽഹി: ഉൽസവ സീസൺ കണക്കിലെടുത്ത് കേരളത്തിന് അധികനികുതി വിഹിതം അനുവദിച്ചു കേന്ദ്രം. 1404 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്താണ് അടിസ്‌ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാൻ...

ഡോ. ഷഹ്‌നയുടെ ആത്‍മഹത്യ; പ്രതി റുവൈസിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹ്‌ന ആത്‍മഹത്യ ചെയ്‌ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പഠനം...
- Advertisement -