Fri, Jul 24, 2026
33.6 C
Dubai

‘സ്‌ത്രീശക്‌തി മോദിക്കൊപ്പം’; പ്രധാനമന്ത്രി ജനുവരി മൂന്നിന് കേരളത്തിൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടുലക്ഷം വനിതകൾ പങ്കെടുക്കുന്ന 'സ്‌ത്രീശക്‌തി മോദിക്കൊപ്പം' എന്ന പേരിൽ...

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി: നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കൻഡിൽ 25 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആരംഭിച്ച മഴ...

കേരളത്തിൽ 115 പേർക്ക് കൂടി കൊവിഡ്; ആക്‌ടീവ് കേസുകൾ 1749 ആയി

ന്യൂഡെൽഹി: കേരളത്തിൽ ഇന്നലെ 115 പേർക്ക് കൂടി കൊവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തിൽ ആക്‌ടീവ് കേസുകൾ 1749 ആയി ഉയർന്നു. രാജ്യത്താകെ ആക്‌ടീവ് കേസുകൾ 1970 ആയി. ഇന്നലെ...

നവകേരള സദസ്; നടത്തിപ്പ് ചിലവ് കളക്‌ടർമാർ കണ്ടെത്തണമെന്ന ഉത്തരവിന് സ്‌റ്റേ

കൊച്ചി: നവകേരള സദസിനായി ജില്ലാ കളക്‌ടർമാർ നടത്തിപ്പ് ചിലവ് കണ്ടെത്തണമെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തത്‌. പത്തനംതിട്ട സ്വദേശി...

ക്രിസ്‌മസിന്‌ മുൻപ് ഒരുമാസത്തെ പെൻഷൻ; ഉത്തരവിറക്കി ധനവകുപ്പ്

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശിക അനുവദിച്ചു സർക്കാർ ഉത്തരവിറക്കി. നിലവിൽ അഞ്ചുമാസത്തെ പെൻഷൻ കുടിശികയാണ്. ഇതിൽ ഓഗസ്‌റ്റ് മാസത്തിലെ പെൻഷനാണ് നൽകാൻ തീരുമാനമായതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്‌മസിന്‌ മുൻപ്...

കറുത്ത വസ്‌ത്രവും കരിങ്കൊടിയും; ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും പ്രതിഷേധവുമായി എസ്എഫ്ഐ. 'ഗവർണർ ഗോ ബാക്ക്' എന്ന മുദ്രാവാക്യങ്ങളുമായി ക്യാമ്പസിനുള്ളിലെ പരീക്ഷാ ഭവന് മുന്നിലേക്ക് നൂറുകണക്കിന് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. ഗവർണർ താമസിക്കുന്ന ഗസ്‌റ്റ്‌ ഹൗസിന്...

ഒന്നര മാസത്തിനിടെ 1600ലധികം പേർക്ക് രോഗം, മരിച്ചവർക്ക് മറ്റു രോഗങ്ങളും- ആരോഗ്യമന്ത്രി

കൊല്ലം: ഒരിടവേളക്ക് ശേഷം കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതിനിടെ, കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്‌ഥാനത്ത്‌ 1600 ലധികം പേർക്ക് രോഗം വന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്‌തമാക്കി. മരിച്ച...

ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക? ഗവർണർക്ക് എതിരേ മുഖ്യമന്തി

കൊല്ലം: എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടേത് ജൽപനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയിൽ നവകേരള...
- Advertisement -