Sat, May 9, 2026
31 C
Dubai

മന്ത്രിസഭയിൽ പുനഃസംഘടന; ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം. ആരോഗ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് വീണ ജോർജിനെ മാറ്റുമെന്നാണ് സൂചന. സ്‍പീക്കർ സ്‌ഥാനത്ത്‌ നിന്ന് ഷംസീറിനെയും മാറ്റിയേക്കും. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം കെബി ഗണേഷ്...

എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; കേസ് പിൻവലിക്കാൻ അപേക്ഷ

തൃശൂർ: ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐ ടിആർ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൃശൂർ എസ്‌പിയാണ് അപേക്ഷ നൽകിയത്. എസ്‌ഐ ടിആർ ആമോദിനെതിരെ എടുത്തത്...

സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചു; കോഴിക്കോട് അതീവ ജാഗ്രതയിൽ

കോഴിക്കോട്: സംസ്‌ഥാനത്ത്‌ ഒരാൾക്ക് കൂടി നിപ സ്‌ഥിരീകരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ചികിൽസയിലുള്ള 39- കാരനാണ് വൈറസ് സ്‌ഥിരീകരിച്ചത്‌. നിപ പോസിറ്റീവായ വ്യക്‌തികൾ മറ്റു ചികിൽസകൾ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹവും ചികിൽസ തേടിയിരുന്നു....

നിപ; 30 സാമ്പിളുകൾ കൂടി പരിശോധനക്ക്- കോഴിക്കോട് ഇന്ന് ഉന്നതതല യോഗം

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉന്നതതല യോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എകെ...

നിപ; സമ്പർക്ക പട്ടികയിൽ 950 പേർ- വരാനുള്ളത് 41 പേരുടെ പരിശോധനാ ഫലം

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിൽ ആരോഗ്യവകുപ്പ് സർവേ നടത്തി. കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ച 50 വാർഡുകളിലായി 5,161 വീടുകളിലാണ് പരിശോധന നടത്തിയത്. 51 പേരെ പനി ബാധിതരായി...

‘പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്, ആൺകരുത്തുള്ള ശിൽപ്പം വേണം’; അലൻസിയർ

തിരുവനന്തപുരം: സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപ്പം തന്നെ തരണമെന്നും അലൻസിയർ പറഞ്ഞു. 2022ലെ കേരള സംസ്‌ഥാന അവാർഡ് ദാന...

നിപ; ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല- ബീച്ചുകളിലും നിയന്ത്രണം

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നേരത്തെ പ്രഖ്യാപിച്ച ആൾക്കൂട്ട നിയന്ത്രണത്തിന് പിന്നാലെ, ബീച്ചുകളിലും പാർക്കുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ പോകുന്നതിനും നിയന്ത്രണമുണ്ട്....

നിപ; ഇതുവരെ ശേഖരിച്ചത് 35 സാമ്പിളുകൾ- ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ ഇതുവരെ 35 പേരുടെ സാമ്പിളുകലാണ് ശേഖരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 22 പേരുടെ ഫലം ലഭിച്ചു. അഞ്ചു പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ...
- Advertisement -