ശ്രീശാന്ത് ഉൾപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർന്നു; മുഴുവൻ തുകയും കൈമാറിയെന്ന് അഭിഭാഷകൻ
കണ്ണൂർ: കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറഞ്ഞു പണം തട്ടിയതുമായി ബന്ധപ്പെട്ട്, ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്ക് എതിരെയുള്ള വഞ്ചനാക്കേസ് ഒത്തുതീർന്നു. കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ പിവി മിഥുൻ അറിയിച്ചു....
‘ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആക്കാനാവില്ല’; ഹൈക്കോടതി
കൊച്ചി: റോബിൻ ബസുമായി ബന്ധപ്പെട്ടു സംസ്‌ഥാനത്ത് വലിയ രീതിയിൽ ചർച്ച നടക്കുന്നതിനിടെ, നിർണായക ഉത്തരവുമായി ഹൈക്കോടതി. ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങൾ...
‘അപകടം ഞെട്ടിച്ചു, വിദ്യാർഥികളുടെ മരണത്തിൽ അതീവ ദുഃഖം’; അനുശോചിച്ചു ഗവർണർ
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അപകടം ഞെട്ടിച്ചുവെന്നും...
പകർച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയത്. പകർച്ചപ്പനി പ്രതിരോധ പ്രവർത്തനം ചർച്ച...
കുസാറ്റ് ദുരന്തം; മരിച്ചവരുടെ പോസ്‌റ്റുമോർട്ടം ഇന്ന്- അന്വേഷണം പ്രഖ്യാപിച്ചു
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ വൈസ് ചാൻസലോരോടും...
കുസാറ്റ് ദുരന്തം; അടിയന്തിര യോഗം വിളിച്ചു മുഖ്യമന്ത്രി- നാളെ നവകേരള സദസില്ല
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നു. യോഗത്തിൽ ദുരന്തത്തിൽ മരിച്ച വിദ്യാർഥികൾക്ക് അനുശോചനം...
കുസാറ്റിൽ ടെക് ഫെസ്‌റ്റിനിടെ അപകടം; നാല് വിദ്യാർഥികൾ മരിച്ചു- 64 പേർക്ക് പരിക്ക്
കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് നാല് വിദ്യാർഥികൾ മരിച്ചു. 64 പേർക്ക് പരിക്കേറ്റു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണ് മരിച്ചത്....
കേന്ദ്ര ഫണ്ട് സംബന്ധിച്ച് കേരളത്തിൽ തെറ്റായ പ്രചാരണം; ആഞ്ഞടിച്ചു നിർമല സീതാരാമൻ
തിരുവനന്തപുരം: കേരളത്തിനെതിരെ ആഞ്ഞടിച്ചു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവിഹിതത്തിൽ, കേരളം കൃത്യമായ പ്രൊപ്പോസൽ നൽകിയില്ലെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും കേരളം മറുപടി തന്നില്ലെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ വായ്‌പ വ്യാപന...








































