Sat, Jul 25, 2026
31.2 C
Dubai

സംസ്‌ഥാനത്ത് കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്- കല്ലാർ, പൊൻമുടി ഡാമുകൾ തുറന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. പത്തിനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയിലും ശക്‌തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു ഗതാഗത തടസമുണ്ടായി. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുൾപൊട്ടിയതിനെ തുടർന്ന്...

വഞ്ചനാക്കുറ്റം; ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ കേസ്

കണ്ണൂർ: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കണ്ണപുരം ചുണ്ട സ്വദേശി സരീഷ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കർണാടകയിലെ...

‘നാളത്തെ റാലിയിൽ എത്തേണ്ടതില്ല’; ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്

മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം. നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ...

പത്തനംതിട്ടയിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്- പൊൻമുടി അടച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. തെക്കൻ ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 117.4...

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; നാല് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ അറസ്‌റ്റിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണ...

കെപിസിസി പലസ്‌തീൻ ഐക്യദാർഢ്യ റാലി നാളെ; ശശി തരൂർ പങ്കെടുക്കും

കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡണ്ടും കോഴിക്കോട് എംപിയും തന്നെ നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചെന്ന് ശശി തരൂർ അറിയിച്ചു. റാലിയിലേക്ക് ശശി...

മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; പി വൽസലയുടെ സംസ്‌കാരം നാളെ

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം....

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്‌റ്റിൽ

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. കൊച്ചി...
- Advertisement -