Sat, May 9, 2026
31 C
Dubai

‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ...

അപർണ നായരുടെ ആത്‍മഹത്യ; ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആർ

തിരുവനന്തപുരം: സീരിയൽ-സിനിമാ താരം അപർണ നായരുടെ ആത്‍മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയുമാണെന്ന് എഫ്‌ഐആർ. അപർണ നായരുടെ സഹോദരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ കരമന പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ്...

വയോവൃദ്ധനെ സ്‌നാനപ്പെടുത്തൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ന്യൂഡെൽഹി: എഴുന്നേറ്റു നടക്കാനോ സ്വയം മുങ്ങിനിവരാനോ കഴിയാത്ത വയോവൃദ്ധനെ കട്ടിലിൽ (ഹോസ്‌പിറ്റൽ സ്‌ട്രക്ച്ചർ) കിടത്തി ടാങ്കിൽ കെട്ടിനിറുത്തിയ വെള്ളത്തിൽ മുക്കി സ്‌നാനപ്പെടുത്തുന്ന വീഡിയോയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു. Watch Video |...

‘ഒരു കേസിന് പിന്നാലെ മറ്റൊന്ന്’; സർക്കാർ വേട്ടയാടുകയാണെന്ന് ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഒരു കേസിന് പിന്നാലെ മറ്റൊന്ന് എന്ന തരത്തിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് മറുനാടൻ മലയാളി ചാനൽ ഉടമ ഷാജൻ സ്‌കറിയ. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പുതിയ കേസിൽ ചോദ്യം ചെയ്യലിന്...

പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തി; ഷാജൻ സ്‌കറിയയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും പോലീസ്...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. പെൺകുട്ടി കൊല്ലപ്പെട്ടു 35ആം ദിവസമാണ് കുറ്റപത്രം നൽകുന്നത്. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക....

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണ റിപ്പോർട് ഇന്ന് കോടതിയിൽ

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള പുതിയ അന്വേഷണ റിപ്പോർട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടികയാകും അന്വേഷണ...

പാലിയേക്കര ടോൾ പ്ളാസ; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ (Paliyekkara Toll Plaza) പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്‌ഥ അനുസരിച്ചാണ് ഇന്ന് മുതൽ ടോൾനിരക്ക് ഉയർത്തുന്നത്. ഇത് സംബന്ധിച്ച് ദേശീയപാതാ...
- Advertisement -