Sat, May 9, 2026
31 C
Dubai

കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; വനിതാ ഡോക്‌ടർക്ക് നേരെ രോഗിയുടെ അതിക്രമം

കണ്ണൂർ: സംസ്‌ഥാനത്ത്‌ ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. തലശേരി ജനറൽ ആശുപത്രിയിൽ നിന്നാണ് പുതിയ പരാതി ഉയർന്നത്. ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ രോഗിയാണ് വനിതാ ഡോക്‌ടറെ ആക്രമിച്ചത്. ഇന്ന് പുലർച്ചെ 2.30...

വ്യാജരേഖ ചമയ്‌ക്കൽ; അന്വേഷണസംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ടെത്തിയാകും മൊഴി രേഖപ്പെടുത്തുക. ഇന്റർവ്യൂ...

നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; റിപ്പോർട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞു മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്...

പെരുമാറ്റച്ചട്ടം ഭേദഗതി; സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിച്ചാൽ പണിപോകും

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമങ്ങളിൽ ജീവനക്കാരുടെ ഇടപെടലുകൾ കൂടിയതോടെ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ. സാമൂഹിക മാദ്ധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ പിടികൂടാനാണ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നത്. സൈബർ നിയമങ്ങൾ ഉൾപ്പെടുത്തിയുള്ള...

വ്യാജരേഖ ചമയ്‌ക്കൽ; വിദ്യ ഒളിവിൽ തന്നെ- സൈബർ പോലീസിന്റെ സഹായം തേടി

കൊച്ചി: വ്യാജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ എസ്എഫ്ഐ നേതാവായ കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടി. അന്വേഷണത്തിൽ ഒത്തുകളി ഉണ്ടെന്ന ആക്ഷേപം ശക്‌തമാണ്. ഇന്നലെ വിദ്യയുടെ...

സ്‌പോൺസർഷിപ്പ് ആദ്യമായാണോ നടക്കുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ന്യൂയോർക്ക്: ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. അമേരിക്കൻ മേഖലാ സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ചുറ്റും നിൽക്കുന്നവർ എത്രലക്ഷം ചിലവാക്കിയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി...

മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോക്കെതിരെ നടന്നത് ഗൂഢാലോചന- എഫ്‌ഐആർ പുറത്ത്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ എഫ്‌ഐആർ പുറത്തുവിട്ടു ക്രൈം ബ്രാഞ്ച്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, ആർക്കിയോളജി വിഭാഗം അധ്യാപകൻ,...

മാർക്ക് ലിസ്‌റ്റ് വിവാദം; മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കോളേജ് പ്രിൻസിപ്പലിനെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച് സംഘം. മാർക്ക് ലിസ്‌റ്റ് വിവാദത്തിന്...
- Advertisement -