Wed, Jul 29, 2026
35.3 C
Dubai

കോൺഗ്രസ് പ്രവർത്തക സമിതി; സ്‌ഥിരം ക്ഷണിതാവാക്കിയതിൽ അതൃപ്‌തിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗത്വം നൽകാതെ സ്‌ഥിരം ക്ഷണിതാവ് മാത്രമാക്കിയതിൽ അതൃപ്‌തി പ്രകടിപ്പിച്ചു മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യാതൊരു ചർച്ചയും നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. ഇപ്പോൾ കിട്ടിയത്...

കുഴൽനാടൻ എവിടുന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും പറയുകയാണ്; എകെ ബാലൻ

പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ...

വിമത വിഭാഗത്തിന്റെ പ്രതിഷേധം; അങ്കമാലിയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

കൊച്ചി: വിശ്വാസികളായ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസേലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു...

പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കുമുള്ള ശുഭയാത്രക്ക് തുടക്കമിട്ട് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ...

സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു. ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏർടുത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി...

പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ്...

മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി

കൊച്ചി: എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്‌ത അഭിഭാഷകൻ ബിസിനസോ മറ്റ് ജീവനവൃതിയോ ചെയ്യാൻ പാടില്ല. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി...

ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്‌ടർമാരുടെ മൊഴിയെടുത്ത് പോലീസ്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്‌ടർമാരുടെ മൊഴിയെടുത്ത് പോലീസ്. മെഡിക്കൽ ബോർഡിലെ നാല് ഡോക്‌ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. എസിപി സുദർശനാണ് മൊഴിയെടുത്തത്. ഇതിന് ഡിഎംഒ ഡോ രാജാറാമിന്റെ വിശദമൊഴി...
- Advertisement -