Sat, May 9, 2026
31 C
Dubai

സിദ്ദിഖ് കൊലപാതകം; പ്രതികൾ അഞ്ചു ദിവസം പോലീസ് കസ്‌റ്റഡിയിൽ- തെളിവെടുപ്പ് തുടരുന്നു

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിലെ പ്രതികളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. ചെറുതുരുത്തി താഴപ്രയിലെ തെളിവെടുപ്പ് പൂർത്തിയായി. ഇവിടെ നിന്നും പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ എടിഎം...

അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ; അലർട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത മണിക്കൂറുകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യ കേരളത്തിൽ ആയിരിക്കും കൂടുതൽ മഴക്ക് സാധ്യത. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴക്ക്...

ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ, മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്‌ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചു ഹൈക്കോടതി. ലോകായുക്‌ത തീരുമാനത്തിനെതിരെ ഹരജിക്കാരനായ ആർഎസ്...

പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം പിടിയിൽ. കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹർ ആണ് അറസ്‌റ്റിലായത്‌. We Can...

അരിക്കൊമ്പൻ ചുരുളിക്ക് സമീപം; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്

കമ്പം: കമ്പം മേഖലയെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാന സിഗ്‌നൽ ലഭിക്കുമ്പോൾ കൊമ്പൻ ചുരുളിക്ക് സമീപം ഉള്ളതായാണ് സൂചന. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചു...

പാർലമെന്റ് മന്ദിരം ഉൽഘാടനം; മതപരമായ ചടങ്ങ് പോലെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌തതിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് പോലെ ആയിരുന്നു ഉൽഘാടനം എന്ന് മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടേത് ഒരു മതേതര രാജ്യമാണ്....

അരിക്കൊമ്പൻ കാടുകയറുന്നു; വനംവകുപ്പിന്റെ ദൗത്യ സംഘം ആനഗജം ഭാഗത്ത്

കമ്പം: ജനവാസ മേഖലയായ കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ചു കാടുകയറ്റാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. മയക്കുവെടി വെക്കാനും ആനയെ തുരത്താനുമുള്ള സർവ സന്നാഹങ്ങളും വനംവകുപ്പ് സജ്‌ജമാക്കിയെങ്കിലും ദൗത്യം വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. ചുരുളി...

കാന്തപുരം-കതോലിക്കാ ബാവ കൂടികാഴ്‌ച്ച; സംയുക്‌ത പ്രസ്‌താവനയിൽ സുപ്രധാന വിഷയങ്ങൾ

കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും ഓർത്തോഡോക്‌സ്‌ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും കൂടികാഴ്‌ച്ച നടത്തി. കാരന്തൂർ മർകസിൽ നടന്ന കൂടികൂടികാഴ്‌ച്ചയിൽ നിലവിലെ സാമൂഹ്യ...
- Advertisement -