പ്രതികളുടെ വൈദ്യപരിശോധന; ഉടൻ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോലീസ് അകമ്പടി ഇല്ലാതെയും മറ്റു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ കൊണ്ടുവരുന്നത് തടയാൻ, യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇനിയും സമയം നൽകാൻ ആവില്ല. ഇന്ന് ഡോക്‌ടർമാർക്ക്...
സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി- വിചാരണ തുടരാം
കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച...
മരുന്ന് സംഭരണ ശാലക്ക് അംഗീകാരമില്ല; നടപടി എടുക്കേണ്ടത് മറ്റു വിഭാഗങ്ങൾ- ബി സന്ധ്യ
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ ശാലയ്ക്ക് തീപിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല. തീപിടിത്തം തടയാനുള്ള സംവിധാനങ്ങളും കെട്ടിടത്തിൽ...
സംസ്‌ഥാനത്ത് ഇന്നും വേനൽ മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വേനൽ മഴ കനക്കും. ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പെയ്‌ത മഴയ്‌ക്ക് സമാനമായി ഉച്ചക്ക് ശേഷം മഴ സജീവമാകാനാണ് സാധ്യത. മലയോര മേഖലയിൽ...
തുമ്പയിൽ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം. ചാക്ക ഫയർഫോഴ്‌സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെഎസ് രഞ്‌ജിത്ത് (32)...
പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
പാലക്കാട്: പൊന്നമ്പല മേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ...
കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; പ്രിൻസിപ്പൽ ജിജെ ഷൈജുവിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നടപടിയുമായി കോളേജ് മാനേജ്‌മെന്റ്. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. നടപടി എടുക്കാൻ നിർദ്ദേശിച്ചു കേരള സർവകലാശാല രജിസ്‌ട്രാർ കോളേജ്...
പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല
തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും...








































