Sat, May 9, 2026
29 C
Dubai

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. പട്ടാമ്പി കൊടലൂർ മാങ്കോട്ടിൽ സുധീഷിന്റെ മകൻ അശ്വിൻ (12), കുറ്റിപ്പുറം പേരശന്നൂർ പന്നിക്കോട്ടിൽ സുനിൽ കുമാറിന്റെ മകൻ അഭിജിത് (13) എന്നിവരാണ് മരിച്ചത്....

കൊച്ചിയിലെ രാസലഹരിവേട്ട; പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേത്

കൊച്ചി: കൊച്ചിയിൽ കപ്പലിൽ നിന്ന് പിടികൂടിയ 15,000 കോടി രൂപയുടെ രാസലഹരി പാകിസ്‌ഥാനിലെ ഹാജി സലിം ലഹരിമാഫിയ സംഘത്തിന്റേതെന്ന് പ്രാഥമിക നിഗമനം. കടലിൽ മുക്കിയ ലഹരിമരുന്നിന്റെ ശേഖരം കണ്ടെത്താനും കടന്നുകളഞ്ഞ മാഫിയ സംഘത്തിലെ...

ഡോ.വന്ദനയുടെ കൊലപാതകം; പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് റിപ്പോർട്

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മാനസികാരോഗ്യ ഡോക്‌ടർ. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തിയാണ് സന്ദീപിനെ...

വടക്കൻ പറവൂരിൽ മൂന്ന് കുട്ടികൾ പുഴയിൽ വീണു; ഒരാളുടെ മൃതദേഹം കണ്ടെത്തി

എറണാകുളം: വടക്കൻ പറവൂർ ചെറിയപല്ലൻ തുരുത്തിൽ മൂന്ന് കുട്ടികളെ പുഴയിൽ വീണ് കാണാതായി. വടക്കൻ പറവൂർ മന്നം സ്വദേശി അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) ശ്രീവേദ (10) എന്നിവരെയാണ്...

കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി

കണ്ണൂർ: കർണാടകയിൽ ബിജെപിയുടെ തോൽവി രാജ്യതാൽപര്യങ്ങൾക്ക് എതിരായ നിലപാടുകൾക്കുള്ള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ രണ്ടാം...

കൊച്ചി ഇൻഫോപാർക്കിന് സമീപം കെട്ടിടത്തിൽ തീപിടിത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നു

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ജിയോ ഇൻഫോ എന്ന ഐടി സ്‌ഥാപനത്തിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ജീവനക്കാരിൽ ചിലർക്ക്...

കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട; പാക് പൗരൻ പിടിയിൽ

കൊച്ചി: കൊച്ചിയിൽ കോടികളുടെ ലഹരിമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്നുമായി പാക് സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്തഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലാണ്...

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്കും, 30 മുതൽ 40 കിലോമീറ്റർ വരെ...
- Advertisement -