Wed, Sep 16, 2026
35 C
Dubai

അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു

കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ്...

കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വിഡി. സതീശൻ. സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ...

മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു

തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തത്‌. പികെ. കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്‌ഞ ചെയ്‌തു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്‌ഞ തുടരുകയാണ്. കർണാടക മുഖ്യമന്ത്രി...

വിഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്‌ഞ രാവിലെ പത്തിന്

തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ്...

മന്ത്രിമാരും വകുപ്പുകളും റെഡി; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ ടീം യുഡിഎഫ് റെഡി. മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പുകൾ ഏതൊക്കെയെന്നും ഉറപ്പായി. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും. അപ്രതീക്ഷിതമായി യൂത്ത്...

മാസപ്പിറവി കണ്ടില്ല; ബലിപെരുന്നാൾ മേയ് 28ന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ മേയ് 28ന്. ഇന്ന് എവിടെയും ദുൽഹിജ്‌ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്‌ച ദുൽഹിജ്‌ജ ഒന്നും അതനുസരിച്ച് ബാലി പെരുന്നാൾ (ദുൽഹിജ്‌ജ 10) മേയ് 28...

വിഡി. സതീശന് ധനകാര്യം, ചെന്നിത്തലക്ക് ആഭ്യന്തരം; മുരളീധരന് ആരോഗ്യം

തിരുവനന്തപുരം: ചർച്ചകൾക്ക് ശേഷം മന്ത്രിമാരിലും വകുപ്പുകളിലും ഏകദേശ ധാരണ. ഇന്ന് വൈകീട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശന് ധനവകുപ്പ് ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം),...

തീ പടർന്നത് കാറിന്റെ പിൻഭാഗത്ത് നിന്ന്; പെട്രോൾ ടാങ്കിൽ ചോർച്ചയില്ല

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്‌തമായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ...
- Advertisement -