Sun, Jun 21, 2026
30.9 C
Dubai

നോവായി നിദ ഫാത്തിമ; മൃതദേഹം കൊച്ചിയിലെത്തി- ഖബറടക്കം ഇന്ന് ജൻമനാട്ടിൽ

കൊച്ചി: കൈ നിറയെ മെഡലുകളുമായി എത്തേണ്ട കുഞ്ഞു പ്രതിഭ. ആർപ്പുവിളികൾ ഉയരേണ്ടിയിരുന്നു നാടും വീടും ഇന്ന് അവളുടെ വിലാപയാത്രക്ക് സാക്ഷ്യം വഹിക്കും. നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാതയെ തുടർന്ന്...

സോളാർ പീഡന കേസ്; കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനും സിബിഐയുടെ ക്ളീൻ ചീറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്...

മേയർ രാജിവെക്കണം; ജനുവരി ഏഴിന് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഹർത്താൽ

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധവുമായി ബിജെപി. മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഏഴിന് കോർപറേഷൻ പരിധിയിലുള്ള സ്‌ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപറേഷൻ...

ഗവർണറുടെ ചാൻസലർ സ്‌ഥാനം; ബില്ലുകളിൽ നിയമോപദേശം തേടും

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള 2 ഭേദഗതി ബില്ലുകളിൽ നിയമോപദേശം തേടുമെന്ന് രാജ്ഭവൻ. ഇവ രാഷ്‌ട്രപതിയുടെ അംഗീകാരത്തിന് വിടുന്നതിന് മുൻപ് ഗവർണർ നിയമോദേശം തേടും. നിയമസഭാ സമ്മേളനം അവസാനിച്ചു...

ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ രാജ്ഭവനിൽ

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തി. ഇന്നാണ് ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറിയത്. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്....

ബിഎഫ്7; സംസ്‌ഥാനത്ത്‌ പൊതുജാഗ്രതാ നിർദ്ദേശം- ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിൽ ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്‌ പൊതുജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് അയക്കും. പ്രായം കൂടിയവർക്ക് പ്രത്യേക ശ്രദ്ധ...

ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകം; കുപ്പായം മാറുന്നപോലെ മുന്നണി മാറില്ല-പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനക്ക് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കുപ്പായം മാറുന്ന പോലെ ഓരോ വിഷയത്തിന്റെ...

സീറോ ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പരിസ്‌ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് സംസ്‌ഥാനം നൽകിയ റിപ്പോർട്ടാണിത്. പഞ്ചായത്ത് ഓഫീസുകളിലും സർക്കാർ...
- Advertisement -