ബഫർ സോൺ; പുരയിടവും കൃഷിയിടവും ഒഴിവാക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സർക്കാർ. പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്‌ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ...
പുതുവൽസര ആഘോഷം; ലഹരി ഉപയോഗം തടയാൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത്. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു....
കർഷകരോടുള്ള കൊലച്ചതി; ബഫർ സോണിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കർഷകരോടുള്ള കൊലച്ചതിയാണ് സർക്കാർ ചെയ്‌തത്. കർഷക ദ്രോഹ നടപടിയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ചെന്നിത്തല വിമർശിച്ചു.
ഉപഗ്രഹ സര്‍വേ...
ബഫർ സോൺ: അനുനയ നീക്കവുമായി സര്‍ക്കാര്‍; സമരം നടത്തുമെന്ന് പ്രതിപക്ഷവും
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി.
പ്രഖ്യാപിത ബഫർ സോണിന്റെ...
ശബരിമല യുവതീപ്രവേശനം: രഹ്‍ന ഫാത്തിമക്കെതിരെ കേരളം സുപ്രീംകോടതിയിൽ
ഡെൽഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്‌ടിവിസ്‌റ്റ് രഹ്‍ന ഫാത്തിമക്ക് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലെ വ്യവസ്‌ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന...
പാഠ പുസ്‌തകങ്ങളിലൂടെ കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത നിറക്കാൻ ശ്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞുങ്ങളുടെ മനസിൽ വർഗീയത കുത്തികയറ്റാനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ഇവിടെ വർഗീയ ശക്‌തികൾ ആഗ്രഹിക്കുന്ന തരത്തിൽ മാറ്റാൻ ചിലർക്ക് പറ്റുന്നില്ല....
പിൻഎൻബി തട്ടിപ്പ് അടിയന്തിര പ്രമേയം തള്ളി; കോഴിക്കോട് കൗൺസിലിൽ സംഘർഷം
കോഴിക്കോട്: കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മാദ്ധ്യമ പ്രവർത്തകർക്ക് നേരെയും കൈയേറ്റം ഉണ്ടായി. സംഘർഷത്തിൽ 5 എൽഡിഎഫ് കൗൺസിലർമാർക്കും ഒരു യുഡിഎഫ് കൗൺസിലർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചാബ് നാഷണൽ...
സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. ഇന്ന് മുതൽ 10 മുതൽ 20 രൂപ വരെയാണ് കൂടിയത്. ജവാൻ മദ്യത്തിന് 10 രൂപ കൂടി, 610 രൂപയായി. ബിയറിനും വൈനിനും നാളെ...







































