Mon, Jun 22, 2026
30.4 C
Dubai

2018 മുതൽ സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്‌തു കലർത്തി കൊല്ലാൻ ശ്രമിക്കുന്നതായി പരാതി

തിരുവനന്തപുരം: സോളർ കേസിലെ പ്രതി സരിത എസ് നായർക്ക് ഭക്ഷണത്തിലൂടെ പലതവണയായി രാസവസ്‌തു നൽകി കൊല്ലാൻ ശ്രമിച്ചതായി പരാതി. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസ തേടിയപ്പോഴാണ് തന്റെ ശരീരത്തിൽ രാസവസ്‌തുക്കൾ എത്തിയതായി തനിക്ക് മനസിലായതെന്ന്...

പ്രളയകാലത്തെ അരിവിതരണം; പണം ലഭ്യമാക്കാൻ കേന്ദ്രത്തിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്‌ഥാനത്തിന് നൽകിയ അരിയുടെ പണം തിരിച്ച് പിടിക്കാനുള്ള കേന്ദ്രസർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ...

കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ

കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...

‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതി; ഒരാഴ്‌ചയിൽ 426 പരിശോധനകള്‍

തിരുവനന്തപുരം: മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തതില്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ഓയിലിന്റെ ഭാഗമായി 426 സ്‌ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിയമ...

കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി

മലപ്പുറം: കാല്‍നടയായി ഹജ്ജിന് പോയിക്കൊണ്ടിരുന്ന 29കാരൻ ശിഹാബ് ചോറ്റൂരിന് വിസ നിധേിച്ച് പാകിസ്‌ഥാൻ കോടതി. വിസ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്. ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറത്ത് നിന്നും യാത്ര...

പാല്‍ വില 5 രൂപവരെ കൂട്ടിയേക്കും; മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പാൽ വില 5 രൂപവരെ കൂട്ടിയേക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വില കൂട്ടാനാകാതെ മുന്നോട്ട് പോകാനാകാത്ത അവസ്‌ഥയാണെന്നും മന്ത്രി. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം വ്യക്‌തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ലിറ്ററിന്...

കതിരൂർമനോജ് വധക്കേസ്: സിബിഐ ആവശ്യം രാഷ്‌ട്രീയപരം; സുപ്രീംകോടതി

ഡെൽഹി: കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് കേരളത്തിന് പുറത്തുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്...

എകെജി സെന്റർ ആക്രമണം; നാലാം പ്രതി നവ്യക്ക് ജാമ്യം

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസിൽ നാലാം പ്രതിയായ ടി നവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകാൻ പാടില്ല. പാസ്‌പോർട്ട് ഏഴു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണം. അറസ്‌റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം...
- Advertisement -