എംടി, മമ്മൂട്ടി, ചിറ്റിലപ്പള്ളി ഉൾപ്പടെ 10 പേർക്ക് സംസ്‌ഥാനത്തിന്റെ പരമോന്നത ബഹുമതി
തിരുവനന്തപുരം: കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 10 പേർക്ക് സംസ്‌ഥാന സർക്കാരിന്റെ പ്രഥമ കേരള പുരസ്‌കാരങ്ങൾ.
ഉന്നത ബഹുമതിയായ കേരള ജ്യോതി പുരസ്‌കാരം എംടി വാസുദേവൻ നായർക്കും...
നടിയെ ആക്രമിച്ച കേസ്: നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നവംബർ മൂന്നിനു വിചാരണ തീയതി തീരുമാനിക്കും. കേസിന്റെ തുടരന്വേഷണ കുറ്റപത്രം ഇന്ന് ദിലീപിനെയും ശരത്തിനെയും വായിച്ചു കേൾപ്പിച്ചിരുന്നു. ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ...
ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി; രണ്ടു വനിതാ പൊലീസുകാർക്ക് സസ്‌പെൻഷനും
തിരുവനന്തപുരം: കാമുകനായ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷനിൽ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച ഗ്രീഷ്‌മ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്. ഇവിടെയെത്തിയാണ് പൊലീസുകാർ അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഞ്ചിയൂര്‍...
ഗ്രീഷ്‌മയെ കൊലയാളിയാക്കിയത് ജോൽസ്യവിശ്വാസവും ഉയർന്ന പുതിയ ബന്ധവും
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്‌മയുടെയും വീട്ടുകാരുടെയും അന്ധവിശ്വാസവും ഷാരോണിനെക്കാൾ ഉയർന്ന ബന്ധത്തിലേക്ക് വിവാഹം നിശ്‌ചയിച്ചതും കാരണമായതായി ബന്ധുക്കൾ.
ആദ്യ ഭർത്താവ് മരിക്കുമെന്നാണ് തന്റെ ജാതകത്തിലുള്ളതെന്ന് ജ്യോൽസ്യൻ പറഞ്ഞതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്‌മ പറഞ്ഞിരുന്നു. എന്നാൽ,...
ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചു; കൊലപാതകം മാസങ്ങളുടെ ആസൂത്രണശേഷം
തിരുവനന്തപുരം: പാറശാലയിൽ കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയായ ഗ്രീഷ്‌മയാണ് കൊലപാതകം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍...
വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് തുറമുഖം മന്ത്രി അഹമദ് ദേവർകോവിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനത്തിൽ പങ്കാളികളാവാൻ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ.
വിഴിഞ്ഞം പോർട്ട് കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നും...
ഷാരോണിന്റെ മരണം; അടിമുടി ദുരൂഹത
തിരുവനന്തപുരം: ജില്ലയിലെ കാരക്കോണത്തെ കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനായി ചികിൽസയിൽ തുടരവെ മരണപ്പെട്ട ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.
ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ, പാറശ്ശാല മുര്യങ്കര കുഴിവിള...
ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍...








































