Tue, Jun 23, 2026
32.1 C
Dubai

എകെജി സെന്റർ ആക്രമണം: ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ജിതിൻ

തിരുവനന്തപുരം: പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് എകെജി എകെജി സെന്റർ ആക്രമണക്കേസിൽ അറസ്‌റ്റിലായ ജിതിൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ഇദ്ദേഹം മാദ്ധ്യമങ്ങളോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. കഞ്ചാവുകേസില്‍ കുടുക്കുമെന്ന്...

പോപ്പുലർ ഫ്രണ്ടിന്റെ തേർവാഴ്‌ച; പ്രതികരിച്ചും കേസെടുത്തും ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത്‌ ഹർത്താൽ എന്ന പേരിൽ നടത്തുന്ന പോപ്പുലർ ഫ്രണ്ട് തേർവാഴ്‌ചയിൽ ശക്‌തമായ പ്രതികരണവുമായി ഹൈക്കോടതി. മിന്നൽ ഹർത്താൽ ആഹ്വനം ചെയ്‌ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ നടപടി കോടതീയലക്ഷ്യമാണെന്ന് ചൂണ്ടികാണിച്ചാണ്‌ ഹൈക്കോടതി നടപടികൾക്ക്...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ഉഗ്രരൂപത്തിൽ; കണ്ണൂരില്‍ പെട്രോൾ ബോംബേറ്

തിരുവനന്തപുരം: വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട്. പെട്രോൾ ബോംബേറും, കല്ലേറും പൊലീസുകാരെ അക്രമിക്കലും, പൊതുജനത്തെ കയ്യേറ്റം ചെയ്യലും, തെറിവിളിയും, സ്വകാര്യ കടകൾ അടപ്പിക്കലും, കെഎസ്ആർടിസിക്കു നേരെയുള്ള അക്രമവും ഉൾപ്പടെ സംസ്‌ഥാനത്ത്‌ പോപ്പുലർ...

പോപ്പുലർ ഫ്രണ്ട് റെയ്‌ഡ്‌: 11 പേർ ഒരു മാസം റിമാൻഡിൽ; 14 പേരെ ഡെൽഹിയിലേക്കും

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ കേന്ദ്രങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിൽ പിടികൂടിയ 11 പേരെ ഒരു മാസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇവരെ കൊച്ചി കാക്കനാട് സബ് ജയിലിലേക്കാണ് അയച്ചത്. പോപ്പുലർ ഫ്രണ്ട് തീവ്രവാദ...

അത്യപൂർവ ട്യൂമര്‍ ശസ്‌ത്രക്രിയ; നേട്ടംകൈവരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ ബാധിച്ച രോഗിയ്‌ക്ക്‌ അത്യപൂര്‍വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ചെയ്യുന്ന സങ്കീര്‍ണ ശസ്‌ത്രക്രിയയാണ് തലസ്‌ഥാനത്ത്...

കെഎസ്ആർടിസി ജീവനക്കാരുടെ ക്രൂരത; റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദ്ദേശം. കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച...

അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി; 28ന് വീണ്ടും പരിഗണിക്കും

കൊച്ചി: അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കിയാണ് ഹരജി മാറ്റിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സർക്കാരിനും ഉദ്യോഗസ്‌ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ്...

രാജ്യവ്യാപക റെയ്‌ഡ്‌; നാളെ സംസ്‌ഥാനത്ത്‌ ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിൽ റെയ്‌ഡ്‌ എന്‍ഐഎ നടത്തിയതിലും ദേശീയ സംസ്‌ഥാന നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിലും പ്രതിഷേധിച്ച് നാളെ രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്‌ഥാന...
- Advertisement -