Tue, Jun 23, 2026
35 C
Dubai

മുല്ലപ്പെരിയാർ കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച്; ജസ്‌റ്റിസ്‌ എംആർ ഷാ നേതൃത്വം നൽകും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഹരജികൾ ഇനി മുതൽ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്‌റ്റിസ് എംആർ ഷായുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ ഹരജികൾ ലിസ്‌റ്റ് ചെയ്യാൻ രജിസ്ട്രിയോട് ചീഫ് ജസ്‌റ്റിസ് എംവി...

കേരളത്തിലെ വികസനം തടയാൻ ഇഡിയുടെ ശ്രമം; മുഖ്യമന്ത്രി

കൊല്ലം: കേരളത്തിലെ വികസനം തടയാൻ ഇഡിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇതുകൊണ്ടൊന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്‌നം കാണാന്‍ പോലുമാകാത്ത പദ്ധതികള്‍ നടപ്പിലായത് കിഫ്ബിയെ...

സ്വർണക്കടത്തിന് സഹായം; രണ്ട് കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

നെടുമ്പാശ്ശേരി: സ്വര്‍ണക്കടത്തിന് സഹായിച്ച രണ്ട് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്‌ഥരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. കള്ളക്കടത്ത് സ്വര്‍ണവുമായെത്തിയ യാത്രക്കാരനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ സൗദി അറേബ്യയില്‍ നിന്ന് നെടുമ്പാശ്ശേരി...

ദേശീയപതാകയെ അപമാനിച്ച കുടുംബശ്രീക്കെതിരെ കേസുവരുമോ?

തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനമെന്ന അവസരം പരമാവധിലാഭം ഉണ്ടാക്കാനുള്ള സമയമായി കണ്ട്, കൂൾഡ്രിംഗ്‌സ് സ്ട്രോകളെ സ്‌റ്റിക്കുകളാക്കി, അരികുകൾ കീറിപ്പറിഞ്ഞ, അശോകചക്രം പൂർത്തീകരിക്കാത്ത, ദേശീയ പതാക നിർമാണ അളവുകളിൽ പാലിക്കേണ്ട അടിസ്‌ഥാന മര്യാദപോലും പാലിക്കാത്ത...

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കും; കോടിയേരി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും എന്ത് വില കൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. മികച്ച നിലയിൽ മുന്നോട്ട് പോകുന്ന സംസ്‌ഥാന വികസന പദ്ധതികളെ നിരന്തരം കേന്ദ്രം തടസപ്പെടുത്തുകയാണെന്നും...

ഉപയോഗം ക്യാന്‍സറിന് കാരണം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡർ നിർത്തുന്നു

ന്യൂയോര്‍ക്ക്: കാന്‍സര്‍ ഭീഷണി നിലനിൽക്കുന്നതായി ചുണ്ടിക്കാട്ടി 38 ആയിരത്തോളം ആളുകള്‍ യുഎസിലെ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വിൽപന അവസാനിപ്പിച്ച ജോണ്‍സണ്‍...

മന്ത്രിമാരുടെ പ്രവർത്തനം ദയനീയം; സിപിഎം സംസ്‌ഥാന സമിതി വിമർശനം

തിരുവനന്തപുരം: മന്ത്രിമാർ മടിയൻമാരായെന്നും യാത്ര ചെയ്യാൻ പലർക്കും താൽപര്യമില്ലെന്നും ഇതുമൂലം പ്രവർത്തനം ദയനീയമാണെന്നുമാണ് സിപിഎം സംസ്‌ഥാന സമിതിസമിതിയിൽ വിമർശനം ഉയർന്നത്. തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, വനം വകുപ്പുകളാണ് വിമർശനത്തിന് വിധേയമായത്. ഒന്നാം പിണറായി...

സരിതക്ക് തിരിച്ചടി; രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി ജില്ലാ മജിസ്‌ട്രേറ്റ്‌ കോടതി തള്ളിയിതിനെ തുടർന്ന് ഹൈക്കോടതിയിൽ എത്തിയ സരിതക്കാണ് തിരിച്ചടി നേരിട്ടത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി സരിത...
- Advertisement -