കണ്ണമ്പ്ര സഹകരണ ബാങ്കിലും വൻ തട്ടിപ്പ്; അഞ്ചേ മുക്കാൽ കോടിയുടെ ക്രമക്കേട്
പാലക്കാട്: സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ അഞ്ചേ മുക്കാല്‍ കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോർട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് പണം തിരിച്ചടയ്‌ക്കണമെന്നാണ് സഹകരണ...
ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞു; 13കാരന് ദാരുണാന്ത്യം, വയോധികന് പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്‌ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുമകൻ...
തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത്...
മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല
തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി.
ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ...
കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും
ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ...
കൊല്ലത്ത് പ്രസവത്തിനിടെ യുവതിയുടെ മരണം; നവജാത ശിശുവിനെയും രക്ഷിക്കാനായില്ല
കൊല്ലം: പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൊല്ലം അഷ്‌ടമുടി സഹകരണ ആശുപത്രിയിലെ ചികിൽസാ പിഴവാണ് മരണകാരണം എന്നാണ്...
ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ...
കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...








































