‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്‌ക്ക് വധഭീഷണി, പരാതി നൽകി
തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെകെ രമയ്‌ക്ക് വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ...
ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ
ന്യൂഡെൽഹി: 68ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.
തമിഴ് ചിത്രം...
വൈദ്യുതി ബോർഡിൽ ഉയർന്ന തസ്‌തികകളിൽ നിയമനം; ചട്ടവിരുദ്ധമെന്ന് ആക്ഷേപം
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഉയർന്ന തസ്‌തികകളിൽ കരാർ നിയമനത്തിന് ഉത്തരവ്. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്‌തികയ്‌ക്കും അതിന് മുകളിലുമുള്ള സുപ്രധാന പദവികളിലാണ് കൺസൾട്ടന്റ് എന്ന പേരിൽ നിയമിക്കുന്നത്. സ്‌ഥിരം ജോലിയുടെ സ്വഭാവമുള്ളയിടങ്ങളിൽ കരാർ നിയമനം...
കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം
തൃശൂർ: വടകരയിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്‌റ്റഡിയിൽ...
വിമാനത്തിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചന; സതീശനും സുധാകരനുമെതിരെ നീക്കം
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധിയില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉള്‍പ്പെടുത്താൻ പോലീസ് നീക്കം. കെഎസ്...
ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ് സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്‌ഥാത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിർദ്ദേശം. സ്‌കൂളുകള്‍ക്ക് ആണ്‍-പെണ്‍ വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍...
മാധ്യമം പത്രം നിരോധിക്കണം; യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചുവെന്ന് സ്വപ്‌ന
തിരുവനന്തപുരം: കെടി ജലീൽ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനും യുഎഇ കോൺസുൽ ജനറലിനും അനധികൃത ഇടപാടുകളുണ്ട്. നയതന്ത്ര ചാനൽ ഉപയോഗിച്ച് ഇടപാടുകൾ നടത്തി....
വിദ്യാർഥികളുടെ അടിവസ്‌ത്രം അഴിപ്പിച്ച കേസ്; അഞ്ച് പ്രതികൾക്ക് ജാമ്യം
കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജാമ്യം. കടയ്‌ക്കല്‍ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്‌റ്റിലായ അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും വ്യാഴാഴ്‌ച അറസ്‌റ്റിലായ...








































