Thu, Jun 25, 2026
31.1 C
Dubai

തൊണ്ടിമുതലിൽ കൃത്രിമം; ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമത്വം കാട്ടിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതൽ കുരുക്ക്. 28 വർഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ട് നീക്കി കൊണ്ടുപോകുന്ന വിവരങ്ങൾ പുറത്തായി. 2014 ഏപ്രില്‍ 30നാണ്...

കുഞ്ഞാലിക്കുട്ടിയുടെ രാജിഭീഷണി; വാർത്തകൾ തള്ളി പിഎംഎ സലാം

മലപ്പുറം: ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാർത്ത തള്ളി ജനറൽ സെക്രട്ടറി പിഎംഎ സലാം. വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്‌ലിം ലീഗിൽ ഏതെങ്കിലും...

ഗർഭിണിയായ മകളെ ചവിട്ടിക്കൊല്ലാൻ ശ്രമം; അച്ഛൻ അറസ്‌റ്റിൽ

കൊല്ലം: കടയ്‌ക്കലിൽ നാലുമാസം ഗര്‍ഭിണിയായ മകളെ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്‌റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനെയാണ് കടയ്‌ക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. രണ്ട് കൊലപാതക കേസുകളിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ...

സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി; ഏറ്റവും കൂടുതൽ തൃശൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏറ്റവും...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135.65 അടിയായി; ആദ്യമുന്നറിയിപ്പ് നൽകി തമിഴ്നാട്

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 135.65 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ്...

പേരൂർക്കട ഇഎസ്‌ഐയിൽ ശസ്‌ത്രക്രിയയില്ല; സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് രോഗികൾ

തിരുവനന്തപുരം: അത്യാധുനിക ശസ്‌ത്രക്രിയാ സൗകര്യങ്ങൾ ഉണ്ടായിട്ടും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ച് തിരുവനന്തപുരം പേരൂർക്കട ഇഎസ്‌ഐ ആശുപത്രി. അത്യാഹിത വിഭാഗത്തിലെ വാതിൽ കാരണമാണ് ശസ്‌ത്രക്രിയ നടക്കാത്തത് എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിചിത്ര വാദം....

സംസ്‌ഥാനത്ത്‌ വ്യാജ ലോട്ടറി തട്ടിപ്പ് സജീവം; മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്. സംസ്‌ഥാനത്ത്‌ വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സജീവമാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ് രംഗത്തെത്തിയത്. വിവിധ ഇടങ്ങളിലെ നിരവധി ചെറുകിട കച്ചവടക്കാരാണ് തട്ടിപ്പുകാരുടെ...

മങ്കി പോക്‌സ്‌; പ്രാരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി ആരോഗ്യവകുപ്പ്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുള്ളത്. സ്‌ഥിതി വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘം രണ്ട്...
- Advertisement -