Fri, Jun 26, 2026
30.1 C
Dubai

ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ

തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ...

താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും

കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...

തൃശൂരിൽ അതിശക്‌തമായ കാറ്റ്; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം

തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്‌തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു...

വളപട്ടണം ഐഎസ് കേസ്; കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്

കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്‌ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള...

കെകെ രമയ്‌ക്കെതിരെ അധിക്ഷേപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കെകെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എംഎം മണിക്ക് എതിരെ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. രമ വിധവ ആയത് വിധി കൊണ്ടാണെന്നും സിപിഎമ്മിന് പങ്കില്ലെന്നുമായിരുന്നു മണിയുടെ വിവാദ പരാമർശം. എംഎം...

സിനിമാ മേഖലയിലെ പ്രതിസന്ധി; ഫിലിം ചേംബറിന്റെ യോഗം ഇന്ന് കൊച്ചിയിൽ

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബറിന്റെ അധ്യക്ഷ്യതയിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചർച്ച ചെയ്യുന്നതിനാണ്...

ആറ് ജില്ലകളിൽ യെല്ലോ അലർട്; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പകൽ സമയം മഴക്ക്...

മങ്കി പോക്‌സ്‌; അതിജാഗ്രതയിൽ സംസ്‌ഥാനം, നിരീക്ഷണം ശക്‌തം

തിരുവനന്തപുരം: ആദ്യമായി മങ്കി പോക്‌സ്‌ സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതീവ ജാഗ്രത. രോഗം സംശയിക്കപ്പെടുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ നിർദ്ദേശം നൽകി. സമാന രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി പരിശോധിക്കാനാണ് തീരുമാനം. നിരീക്ഷണവും...
- Advertisement -