ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ക്ഷേത്ര പൂജാരി അറസ്‌റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരി പിടിയിൽ . ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി...
കക്കയം ഡാമിൽ റെഡ് അലർട്; ഷട്ടറുകൾ തുറന്നു- സംസ്‌ഥാനത്ത് 5 ദിവസം കൂടി കനത്ത...
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാം തുറന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഡാമിന്റെ ഷട്ടർ മൂന്നടി ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാൻ ആരംഭിച്ചത്. നിലവിൽ കക്കയം ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്....
‘പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചത്’; പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് ഹൈക്കോടതി
എറണാകുളം: റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചി നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകർന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. കൊച്ചി കോർപറേഷനെയും പൊതുമരാമത്ത് വകുപ്പിനേയുമാണ് കോടതി രൂക്ഷമായി വിമർശിച്ചത്.
റോഡ്...
കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി റിമാൻഡിൽ
തൃശൂർ: നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ അറസ്‌റ്റിലായ നടൻ ശ്രീജിത്ത് രവിയെ കോടതി റിമാൻഡ് ചെയ്‌തു. തൃശൂർ അഡീഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്‌തത്.
കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ...
കക്കയം ഡാമിൽ ഓറഞ്ച് അലർട്; സ്‌പെയിൽവേ ഷട്ടറുകൾ തുറക്കും – ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കളക്‌ടർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററിൽ...
‘ജനവാസ മേഖലയെ ഒഴിവാക്കണം’; ബഫർ സോൺ പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ അവതരിപ്പിച്ച പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്.
സുപ്രീംകോടതി ബഫർ സോൺ ഉത്തരവ്...
അട്ടപ്പാടി മധു കേസ്; വിചാരണ വീണ്ടും മാറ്റി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും...
സജി ചെറിയാന് ചെങ്ങന്നൂരിൽ നൽകാനിരുന്ന സ്വീകരണം ഒഴിവാക്കി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാന് ചെങ്ങന്നൂരിൽ ഇന്ന് നൽകാനിരുന്ന സ്വീകരണ ചടങ്ങ് ഒഴിവാക്കി. ഇന്ന് വൈകിട്ട് നാലിന് കാഞ്ഞിരത്ത് മൂടിൽ നിന്ന് ആനയിച്ചു കൊണ്ടുവരാനായിരുന്നു തീരുമാനം....








































