Sat, Jun 27, 2026
30.6 C
Dubai

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ളോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണക്കേസിൽ...

കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍; ആലപ്പുഴയിലും ക്രമക്കേട്

ആലപ്പുഴ: ജില്ലയിലെ നഗരസഭയിലും അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയതായി കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് റവന്യൂ സൂപ്രണ്ടിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ചാണ് ഇത്തരത്തില്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ പോലീസ്, റവന്യൂ...

കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പളവും വൈകും- സർക്കാർ സഹായത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടർക്കഥയാകുന്നു. ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളവും വൈകുമെന്നാണ് സൂചന. സർക്കാർ സഹായം നൽകുന്ന കാര്യത്തിൽ ഉന്നതതല ചർച്ചകൾക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ്‌ അറിയിക്കുന്നത്. അഞ്ചാം...

ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന...

കനത്ത മഴ; സംസ്‌ഥാനത്ത് ഒരു മരണം കൂടി

കാസർഗോഡ്: കനത്ത മഴയിൽ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കാസർഗോഡ് വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ്‌ മുങ്ങിമരിച്ചത്‌. ഞായറാഴ്‌ച മുതൽ തുടങ്ങിയ കനത്ത മഴയിൽ സംസ്‌ഥാനത്ത് ഇതുവരെ...

മോഷ്‌ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

ഇടുക്കി: ഉടുമ്പൻചോലയ്‌ക്ക് സമീപം ചെമ്മണ്ണാറിൽ മോഷണ ശ്രമത്തിനിടെ കടന്നുകളഞ്ഞയാളെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണു കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ജോസഫിന്റെ കഴുത്തിലെ എല്ലുകൾ...

കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ

തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവി അറസ്‌റ്റിൽ. തൃശൂർ വെസ്‌റ്റ് പോലീസാണ് ഇന്ന് രാവിലെ ശ്രീജിത്ത് രവിയെ അറസ്‌റ്റ് ചെയ്‌തത്‌. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട്...

സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. വടക്കൻ...
- Advertisement -