ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണത്തിൽ സിബിഐക്ക് അന്ത്യശാസനം നൽകി കോടതി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. വിഷയത്തിൽ ഈ മാസം 16ന് വിശദീകരണം നൽകണമെന്ന് സിബിഐക്ക് കോടതി അന്ത്യശാസനം നൽകി. വിശദീകരണത്തിന് ഒരു...
സജി ചെറിയാന് ഭരണഘടനയുടെ മഹത്വം അറിയില്ല; ബുദ്ധിയുള്ളവർ തിരുത്തണം- കെ സുധാകരൻ
തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. രാജ്യത്തിൻറെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. സജി ചെറിയാന്റെ വിവാദ പ്രസ്‌താവനയിൽ സിപിഐഎം...
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി വിശദീകരണം തേടി
തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. അതിനിടെ, മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ...
സജി ചെറിയാന്റെ പ്രസംഗം; ഇടപെട്ട് രാജ്‌ഭവൻ, ഗവർണർ വിശദാംശങ്ങൾ തേടി
തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഇടപെട്ട് രാജ്‌ഭവൻ. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം...
5 ദിവസം കൂടി കനത്ത മഴ; മൽസ്യബന്ധനത്തിന് വിലക്ക്- പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത 5 ദിവസം കൂടി ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്....
കൊട്ടാരക്കരയിൽ ദമ്പതികളെ ഇടിച്ച കാറിൽ ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നു; പോലീസ്
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ വാഹനത്തിൽ ഇടിച്ച കാറില്‍ നിന്ന് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയതായി പോലീസ്. ദമ്പതികൾ സഞ്ചരിച്ച ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍ നിന്നാണ് പോലീസ് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയത്.
പുനലൂര്‍...
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 31 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിലെ പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുട്ടിയുടെ പിതാവ് അഷ്‌കർ ഉൾപ്പടെയുള്ള 31 പ്രതികൾക്കാണ് ജാമ്യം...
ഭരണഘടനയെ അപമാനിച്ച് മന്ത്രി സജി ചെറിയാൻ; വിവാദമായി പരാമർശം
കൊച്ചി: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും...








































