Sat, Jun 27, 2026
33.4 C
Dubai

സിൽവർലൈൻ വേഗത്തിലാക്കണം; കേന്ദ്രമന്ത്രിക്ക് ഗവർണറുടെ കത്ത്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽമന്ത്രിക്ക് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ വർഷം ഓഗസ്‌റ്റ്‌ 16ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. സിൽവർലൈൻ...

ഏകദിന സന്ദർശനം; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോടെത്തി- വൻ വരവേൽപ്പ്

കോഴിക്കോട്: ഏകദിന കേരള സന്ദർശനത്തിനായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് എത്തി. രാവിലെ കരിപ്പൂരിൽ വിമാന ഇറങ്ങിയ മന്ത്രിക്ക് ബിജെപി നേതാക്കൾ വൻ വരവേൽപ്പ്...

മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു

എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിൽ വൈദ്യുത പോസ്‌റ്റ് വീണു. എസ്ഡികെവൈ ഗുരുകുല വിദ്യാലയത്തിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ എട്ട് കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും...

എകെജി സെന്റർ ആക്രമണം; സഭാ നടപടി നിർത്തിവച്ച് ചർച്ച ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകി സർക്കാർ. സഭാ നടപടി നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചതോടെ പ്രതിപക്ഷം ശാന്തരായി. ഒരുമണിക്കാണ് അടിയന്തര...

രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് പോലീസ് റിപ്പോർട്

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസ് ആക്രമണത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസിന്റെ റിപ്പോര്‍ട്. ഓഫിസിലുണ്ടായിരുന്ന മഹാത്‌മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്നാണ് കണ്ടെത്തല്‍. സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന പോലീസ്...

വധഭീഷണി; സ്വപ്‌നയുടെ പരാതിയിൽ ഒരാൾ കസ്‌റ്റഡിയിൽ

മലപ്പുറം: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ പരാതിയിൽ പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി നൗഫൽ പോലീസ് കസ്‌റ്റഡിയിൽ. മങ്കട പോലീസാണ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതി മനസികാസ്വാസ്‌ഥ്യമുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കെടി ജലീലിനും...

ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ്; 140 പഞ്ചായത്തുകളില്‍ തുടക്കമായി

തിരുവനന്തപുരം: 'അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 140 പഞ്ചായത്തുകളില്‍ ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ കാമ്പയിന്റെ...

പിസി ജോർജിന് ജാമ്യം നൽകിയത് ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിയ നടപടി; ജസ്‌റ്റിസ് കെമാൽ പാഷ

കൊച്ചി: പീഡനക്കേസിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക...
- Advertisement -