മാർഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം; കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം
കൊല്ലം: മാർഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം നടത്തുന്ന കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം. കീഴ്ഘടകങ്ങൾ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്‌തമായ പരിശോധന പാര്‍ട്ടി ഘടകങ്ങള്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും...
കൊല്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊല്ലം: എംസി റോഡിൽ കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്‌ണൻ (32), ഭാര്യ അഞ്ചു (30)എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു...
എകെജി സെന്റർ ആക്രമണം; പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പോലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ പുരോഗതി...
സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ പി രാഘവൻ അന്തരിച്ചു
കാസർഗോഡ്: സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായിരുന്ന പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികില്‍സയില്‍ ആയിരുന്നു. 77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു...
സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ കാസർകോട്...
ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് തന്നെയെന്ന് എസ്എഫ്ഐ
തിരുവനന്തപുരം: ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് എസ്എഫ്‌ഐ സംസ്‌ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്‌ട്രീയം തിരിച്ചറിയണം. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ മനഃപൂര്‍വം...
മതേതര സൗഹൃദങ്ങളിലൂടെ സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കണം; കേരള മുസ്‌ലിം ജമാത്ത്
നിലമ്പൂർ: സമൂഹത്തിൽ മതേതര സാമൂഹിക ബന്ധങ്ങൾ വിള്ളലേൽപ്പിക്കാതെ നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്നും അവരവരുടെ വിശ്വാസാചാരങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്‌പര സൗഹൃദങ്ങൾ ശക്‌തി പെടുത്താൻ സാധിക്കുമെന്നും ഇതിനായി എല്ലാവരും ശ്രമിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത്...
പിസി ജോർജിന് എതിരെ പരാതി നൽകാൻ വൈകിയതിൽ ദുരൂഹത; കോടതി
തിരുവനന്തപുരം: പിസി ജോർജിനെതിരെ പീഡന പരാതി നൽകാൻ വൈകിയതിൽ ദുരൂഹതയെന്ന് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ജോർജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കേസിന്റെ വിശ്വാസ്യതയിൽ കോടതി സംശയം പ്രകടിപ്പിച്ചത്. പരാതി നൽകാൻ വൈകിയതിൽ...







































