നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണ മുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ടുള്ളതായിരുന്നു...
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും
തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശ സന്ദർശനത്തിനിടെ കറൻസി...
കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്‌ഥർക്കും കരാർ കമ്പനിക്കും വീഴ്‌ച
കോഴിക്കോട്: നിർമാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. വിജിലൻസ് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ബുധനാഴ്‌ചയാണ് റിപ്പോർട് സമർപ്പിച്ചത്. റിപ്പോർട് വിശദമായി പരിശോധിച്ച് ഉടൻ നടപടി...
വർക്കലയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമം; ഡിവൈഎഫ്ഐ-ബിജെപി സംഘർഷം
തിരുവനന്തപുരം: വർക്കലയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. പ്രകടനമായി എത്തിയ ഡിവൈഎഫ്ഐ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.
പിസി ജോർജിനെതിരെ ആണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രകടനം. ഇതിനിടെ ബിജെപി...
സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ചു; കെഎസ്ആർടിസിക്ക് എതിരെ കേസ്
കോഴിക്കോട്: കെഎസ്ആർടിസിക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ച സംഭവത്തിലാണ് നടപടി. സെറിബ്രൽ പാൾസി രോഗം ബാധിച്ച വടകര പഴങ്കാവ് സ്വദേശി മുഹീദിന് അർഹതപ്പെട്ട യാത്രാ പാസ്...
മിന്നൽ പരിശോധന; അമിതഭാരം കയറ്റിയ ലോറികൾ പിടികൂടി വിജിലൻസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അമിതഭാരം കയറ്റിയ ലോറികൾക്ക് എതിരെ കർശന നടപടി സ്വീകരിച്ച് വിജിലൻസ്. 84 ലോറികളില്‍ നിന്നും 10 ലക്ഷം രൂപ വിജിലൻസ് പിഴയീടാക്കി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത ഭാരം...
കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ച, സർക്കാർ ഭീഷണിപ്പെടുത്തുകയാണ്; വിഡി സതീശൻ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ വെപ്രാളത്തിലും ഭീതിയിലുമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഇപ്പോള്‍ കാണുന്നത് കാലം കണക്ക് ചോദിക്കുന്ന കാഴ്‌ചയാണ്. മജിസ്ട്രേറ്റിന് മുന്നില്‍ കുറ്റസമ്മത...
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. മുൻവർഷങ്ങളിലെന്നത് പോലെ തന്നെ രാവിലെ ഒമ്പത് മണിക്ക് പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. ജൂൺ 20ന് ഹയർ...







































