Fri, Aug 14, 2026
40 C
Dubai

ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി. കേസിൽ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഗൂഢാലോചന കേസിൽ വ്യാജ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുനിത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം പരിഗണിച്ച കോടതി...

സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി...

ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്‌ഥിരം യാത്രക്കാരാണ് ആക്രമികൾ എന്ന...

പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു; ശക്‌തമായ പ്രതികരണം ഉണ്ടാകും- സജി ചെറിയാൻ

തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ അന്തസ് കളയുകയാണെന്നും, അവർ ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്‌തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തുവെന്നും...

പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും, സഭയിൽ പ്രതിപക്ഷം...

വിജയ് ബാബുവിനെ ചോദ്യം ചെയ്യൽ രണ്ടാംദിനം; ഇന്ന് കൊച്ചിയിൽ തെളിവെടുപ്പ്

കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യൽ ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഹൈക്കോടതി മുൻ‌കൂർ ജാമ്യം...

മാസാവസാനവും ശമ്പളമില്ലാതെ ജീവനക്കാർ; ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച്

തിരുവനന്തപുരം: കെഎസ്‌ആർടിസിയിൽ വൻ പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. 4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും ഇക്കൂട്ടത്തിലുണ്ട്. മിനിസ്‌റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ഇന്നലെ ശമ്പളം വിതരണം...
- Advertisement -