പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയിൽ; കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 15ആം നിയമസഭയുടെ 5ആം സമ്മേളനം പ്രതിഷേധങ്ങളോടെയാണ് ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷത്തെ യുവ എംഎൽഎമാർ കറുപ്പ് അണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള...
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു
കാസർഗോഡ്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പത്തംഗ സംഘമെന്ന് പോലീസ്. കൊലക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് നേതൃത്വം നൽകിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്....
വൈദ്യുതി ബില്ലും ഇനിമുതൽ സ്‌മാർട്ടാകും; ഫോണിൽ സന്ദേശമായി എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനിമുതൽ വൈദ്യുതി ബിൽ ഫോണിൽ സന്ദേശമായി ലഭിക്കും. മീറ്റർ റീഡിംഗിന് ശേഷം ബിൽ കടലാസിൽ പ്രിന്റെടുത്ത് നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. ഇതോടെ വൈദ്യുതി ബില്ലും ഇനിമുതൽ സ്‍മാർട്ട് ആകാൻ...
സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്
തൃശൂർ: അന്തരിച്ച സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് മൂന്നിന് ഗുരുവായൂരിലെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ...
ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
തിരുവനന്തപുരം: വ്യാജ വീഡിയോ കേസിൽ അറസ്‌റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഇന്ന് കേസ് പരിഗണിക്കുക. കഴിഞ്ഞ ശനിയാഴ്‌ച കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗവും പരാതിക്കാരിയും കുടുതൽ...
പീഡന കേസ്; വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. കേസ് അന്വേഷിക്കുന്ന സൗത്ത് പോലീസ് സ്‌റ്റേഷൻ സിഐക്ക് മുമ്പാകെ ആണ് വിജയ് ബാബു...
സുരക്ഷാ വർധന; ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കും
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ സ്‌ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്‌ഥലമേറ്റെടുക്കൽ പൂർത്തിയാക്കി ചുറ്റുമതിൽ നിർമിക്കും....
പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; സത്യാഗ്രഹ സമരം ഇന്ന്
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരം ഇന്ന്. കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെയും, സംസ്‌ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെയും രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ ക്രിമിനലുകളെ തുറങ്കിലടക്കുക എന്നീ...







































