Fri, Aug 14, 2026
43.7 C
Dubai

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; മൂന്ന് പ്രതികൾക്കും ജാമ്യം

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കളായ മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ജാമ്യവും, സുജിത്ത് നാരായണന് മുൻ‌കൂർ ജാമ്യവുമാണ് അനുവദിച്ചിരിക്കുന്നത്....

ഇടുക്കിയിൽ വയോധികയെ ഉൾപ്പടെ ഏഴ് പേരെ തെരുവുനായ കടിച്ചു

ഇടുക്കി: ജില്ലയിൽ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്കാണ് കടിയേറ്റത്. കൽക്കൂന്തൽ സന്തോഷ് ഭവനത്തിൽ രത്‌നമ്മ (75)ക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര...

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; വിദഗ്‌ധ സമിതി അന്വേഷണമില്ല

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതി അന്വേഷണം വേണമെന്ന ഡോക്‌ടർമാരുടെ ആവശ്യം തളളി ആരോഗ്യമന്ത്രി വീണ ജോർജ്. ചികിൽസയിൽ വീഴ്‌ച ഉണ്ടായോ, ശസ്‌ത്രക്രിയയിൽ പിഴവ്...

അഭയ കേസ് പ്രതികളുടെ ജാമ്യം; സിബിഐക്ക് എതിരെ ജോമോൻ പുത്തൻപുരയ്‌ക്കൽ

കൊച്ചി: അഭയ കേസ് പ്രതികളായ സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്ക് ജാമ്യം ലഭിച്ചതിൽ സിബിഐയെ വിമർശിച്ച് കേസിൽ ഹരജി ചേർന്ന ജോമോൻ പുത്തൻപുരയ്‌ക്കൽ. പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് അനുകൂല നടപടി...

വ്യാജരേഖ ചമച്ച് തട്ടിപ്പ്; സിനിമാ നിർമാതാവ് അറസ്‌റ്റിൽ

കാസർഗോഡ്: ബാങ്ക് തട്ടിപ്പ് കേസില്‍ സിനിമാ നിര്‍മാതാവ് അറസ്‌റ്റില്‍. വ്യാജ രേഖകള്‍ ചമച്ച് സ്വകാര്യ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ എംഡി മെഹഫൂസാണ് അറസ്‌റ്റിലായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്...

അഭയ കേസ് പ്രതികൾക്ക് ജാമ്യം; ഫാദർ കോട്ടൂരും, സിസ്‌റ്റർ സെഫിയും പുറത്തേക്ക്

കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജിയിലാണ് വിധി. സിസ്‌റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം...

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 143 പേർക്കാണ് ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്. രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. കൊതുക്...

കോഴിക്കോട് മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം

കോഴിക്കോട്: കോർപ്പറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്‌കരണ പ്ളാന്റ് സ്‌ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. മണ്ണ് പരിശോധനക്കായി ഉദ്യോഗസ്‌ഥർ എത്തിയാൽ തടയുമെന്ന് പ്രതിഷേധക്കാർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് വൻ സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട്...
- Advertisement -