Fri, Aug 14, 2026
38 C
Dubai

വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; പോലീസ് കേസ് എടുത്തു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്‌ക്കലിനിടെ രോഗി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മരിച്ച കാരക്കോണം സ്വദേശി സുരേഷിന്റെ (54) സഹോദരന്റെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ യൂറോളജി,...

സംസ്‌ഥാനത്തെ പ്ളസ് ടു പരീക്ഷാ ഫലം ഇന്ന്; 12 മുതൽ ഓൺലൈനിൽ അറിയാം

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് പിആർഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 12 മണി മുതൽ ഓൺലൈൻ ആയി...

അവയവമാറ്റം വൈകിയ സംഭവം; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്‌ഥാനത്തിൽ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യ...

അടുത്ത മണിക്കൂറിൽ സംസ്‌ഥാനത്ത്‌ കനത്ത മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, പാലക്കാട് ജില്ലകളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40...

എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം; മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം യാഥാർഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിൽ...

തൃശൂരിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ

തൃശൂർ: ജില്ലയിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്‌ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം (28) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. 18...

സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ; ‘ജനസമക്ഷം സിൽവർ ലൈൻ’ 23ന്

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ. ഓൺലൈൻ ആയി സംവാദം സംഘടിപ്പിച്ചു ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനാണ് കെ റെയിൽ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്‌ച...

നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന് നടത്താൻ തീരുമാനം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ആം തീയതി നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ഡിടിപിസി യോഗത്തിലാണ് വള്ളംകളിയുടെ തീയതിയിൽ തീരുമാനം ആയത്. ഇനി ഈ തീയതിക്ക് സർക്കാർ അംഗീകാരം നൽകണം. കഴിഞ്ഞ മൂന്ന്...
- Advertisement -