Sat, Aug 15, 2026
40 C
Dubai

മികച്ച ചികിൽസ കുറഞ്ഞ സമയത്തിനുള്ളിൽ; മെഡിക്കൽ കോളേജിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിൽസ കുറഞ്ഞ...

സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു

പാലക്കാട്: ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്‌ന സുരേഷ്. സുരക്ഷക്കായി രണ്ട് ജീവനക്കാരെ സ്വപ്‌ന നിയമിച്ചു. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്ന്...

കെഎസ്ആർടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ചു; കൈവിടാതെ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയെ കൈവിടാതെ സർക്കാർ. കെഎസ്ആർടിസി ശമ്പള വിതരണത്തിന് വീണ്ടും ധനസഹായം അനുവദിച്ചു ധനവകുപ്പ്. ജീവനക്കാർക്ക് പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ്...

ചിറയിൻകീഴിൽ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു

തിരുവനന്തപുരം: മോഷണ കുറ്റം ആരോപിച്ച് ചിറയിൻകീഴിൽ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ചയാൾ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രൻ(50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ആം തീയതിയാണ് ചന്ദ്രനെ മോഷണ കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട്...

പിണറായി കേരളത്തിലെ ‘മുണ്ടുടുത്ത മോദി’; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

കൊച്ചി: കേരളത്തിൽ നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിൽ നിന്നുകൊണ്ട് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനെയും ഭയമാണെന്നും...

സംസ്‌ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാൾ കൂടി ചെള്ള് പനി ബാധിച്ച് മരണപ്പെട്ടു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. ചികിൽസക്കിടെ ഇന്ന് രാവിലെയോടെ ആയിരുന്നു മരണം. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം...

ആർഡിഒ കോടതിയിലെ മോഷണം; പിന്നിൽ മുന്‍ സീനിയര്‍ സൂപ്രണ്ട്

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർന്ന ആളെ തിരിച്ചറിഞ്ഞു. 2020- 21 കാലത്തെ സീനിയർ സൂപ്രണ്ട് ആണ് മോഷ്‌ടാവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി. ലോക്കൽ പോലീസും ഇക്കാര്യം ശരിവച്ചു. കഴിഞ്ഞ വർഷം റിട്ടയർ ചെയ്‌ത...

മുഖ്യമന്ത്രി തവനൂരില്‍; കരിങ്കൊടിയുമായി വഴിയിൽ പ്രതിഷേധം

മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉൽഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധം. മുഖ്യമന്ത്രിയുടെയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗതാഗതം തടഞ്ഞ് വന്‍ സുരക്ഷാ...
- Advertisement -