Sat, Aug 15, 2026
38 C
Dubai

‘എന്നെ കൊന്നോളൂ’; വികാരഭരിതയായി സ്വപ്‌ന, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കുഴഞ്ഞുവീണു

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന. ഏറെ വൈകാരികമായാണ് സ്വപ്‌ന സംസാരിച്ചത്. 'ഷാജ് കിരൺ പറഞ്ഞപോലെയെല്ലാം സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന്...

മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ; രാമനിലയത്തിൽ ജലപീരങ്കി അടക്കം തയ്യാർ

തൃശൂർ: കൊച്ചിയിൽ നിന്നെത്തുന്ന മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ്‌ ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി...

മധു വധക്കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണയിൽ വീണ്ടും പ്രതിസന്ധി. വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കും. പുതിയ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിച്ച ശേഷം മാത്രം വിചാരണ നടപടികൾ തുടങ്ങിയാൽ...

സംസ്‌ഥാനത്ത്‌ നാളെയും ശക്‌തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെയും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇന്ന്...

ബാലവേല പൂർണമായും തുടച്ചുനീക്കും; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിന്നും ബാലവേല പൂര്‍ണമായും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനല്‍ കുറ്റകരമാക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്‌ഥാനത്ത് ബാലവേല കുറവാണെങ്കിലും...

പെട്രോൾ പമ്പിൽ നിന്ന് പണവും മൊബൈലും കവർന്ന സംഭവം; രണ്ടുപേർ പിടിയിൽ

കൊച്ചി: എറണാകുളം ചെറായിയിൽ പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്‌നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. മുൻ...

കൊച്ചിയിൽ പ്രതിഷേധം; ട്രാൻസ് ജെൻഡേഴ്‌സ്, കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ

എറണാകുളം: കൊച്ചിയിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന വേദിക്കരികെ കറുത്ത വസ്‌ത്രം  ധരിച്ചെത്തിയ രണ്ട് ട്രാൻസ്‌ ജെൻഡർ യുവതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചാ പ്രവർത്തകയായ അവന്തിക...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ല; വിശദീകരണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. പോലീസിന് അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത മാസ്‌ക് നീക്കാൻ നിർദ്ദേശിച്ചതും...
- Advertisement -