ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി ഒരാളെ കാണാതായി; തിരച്ചിൽ ശക്‌തം
ആലപ്പുഴ: ജില്ലയിലെ പള്ളാത്തുരുത്തി കന്നിട്ട ബോട്ടുജെട്ടിക്ക് സമീപം ഹൗസ്‌ബോട്ട് മുങ്ങി ഒരാളെ കാണാതായി. കൈനകരി സ്വദേശിയെയാണ് കാണാതായതെന്നാണ് സംശയം. ഇന്ന് പുലർച്ചെ 4.30നാണ് നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങിയത്.
നിലവിൽ കാണാതായ ആൾക്ക് വേണ്ടി ആലപ്പുഴ...
മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകർ അറസ്‌റ്റിൽ
കോട്ടയം: മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്‌റ്റഡിയിലെടുത്തു. നാട്ടകം ഗസ്‌റ്റ് ഹൗസിൽ നിന്നും മാമൻ മാപ്പിള ഹാളിൽ...
ഫ്ളാറ്റിന്റെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് 2 പേർ കുടുങ്ങി; ഒരാളെ രക്ഷപെടുത്തി
തിരുവനന്തപുരം: ജില്ലയിലെ പനവിളയിൽ നിർമാണത്തിലിരുന്ന ഫ്ളാറ്റിന്റെ സംരക്ഷണഭിത്തി തകർന്നു വീണ് രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. ഇവരിൽ ഒരാളെ അര മണിക്കൂറിനുശേഷം നേരിയ പരുക്കോടെ രക്ഷപ്പെടുത്തി. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഭക്ഷണം പാചകം ചെയ്‌തുകൊണ്ടിരുന്ന അതിഥി...
പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പൊതു വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ജയകേരളം ഹയർസെക്കണ്ടറി സ്‌കൂളിൽ...
കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ; റിപ്പോർട് പുറത്ത്
ആലപ്പുഴ: കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനാ ഫലം പുറത്ത് വന്നു. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്‌തികരമല്ലെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
പബ്‌ളിക് ഹെൽത്ത് ലാബിലാണ്...
സ്വപ്‌ന പ്രതിയായ ഗൂഢാലോചന കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സ്വപ്‌നാ സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിതയുടെ സാക്ഷി മൊഴിയെടുത്തു. സ്വപ്‌ന പിസി ജോർജുമായി ഗൂഢാലോചന നടത്തിയെന്നാണ് സരിതയുടെ മൊഴി. ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്‌നക്ക് നിയമ...
അഞ്ചലില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി
കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തടിക്കാട് സ്വദേശികളായ അൻസാരി, ഫാത്തിമ ദമ്പതികളുടെ മകൻ ഫര്‍ഹാനെയാണ് കാണാതായത്....
മധു കേസ്; സ്‌പെഷ്യൽ പബ്‌ളിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം വിചാരണ കോടതിയില്‍ പരാതി നല്‍കി.
എന്നാല്‍, സര്‍ക്കാര്‍...








































