Sat, Aug 15, 2026
38 C
Dubai

കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനായി തിരച്ചിൽ തുടരുന്നു

കൊല്ലം: അഞ്ചലിൽ കാണാതായ രണ്ട് വയസുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. പോലീസും ബന്ധുക്കളും അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. അഞ്ചൽ തടിക്കാട്ടിൽ അൻസാരി ഫാത്തിമ...

വിജിലൻസ് ഡയറക്‌ടർ എംആര്‍ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്‌ഥാനത്തുനിന്ന് മാറ്റി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്വപ്‌ന സുരേഷ് വിവാദത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. വിജിലന്‍സ് ഐജി എച്ച്...

കാലം കണക്ക് ചോദിക്കും, ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണം; മുഖ്യമന്ത്രിയോട് വിഡി സതീശൻ

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി, മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയില്‍...

സംസ്‌ഥാനത്ത് നാളെ 6 ജില്ലകളിൽ യെല്ലോ അലർട്; മൽസ്യ ബന്ധനത്തിനും നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ,...

ഞായറാഴ്‌ചയിലെ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് കെഎസ്ആർടിസി. നിലവിലെ സർവീസുകൾക്കൊപ്പം 20 ശതമാനം അധിക സർവീസുകൾ കൂടി നടത്താനാണ് തീരുമാനം. കൂടാതെ ഞായറാഴ്‌ചകളിൽ റദ്ദാക്കിയ ഫാസ്‌റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവീസുകളുടെ...

ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് വീട്ടുകാരെ ബന്ദിയാക്കി സ്വർണവും പണവും തട്ടിയ സംഭവത്തിൽ ഒരാൾ ഗോവയിൽ പിടിയിൽ. ഗോവ സ്വദേശിയായ റെയിൽവേ ജീവനക്കാരൻ മൗലാലി ഹബീബുൽ ഷെയ്‌ഖ് (36) എന്നയാളാണ്...

മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും പിണറായി വിജയൻ മാറിനിക്കണം; വിഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങളില്‍ സിപിഐഎമ്മും...

ലൈഫ് മിഷൻ; രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പുറത്ത്

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്‌താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ...
- Advertisement -