Sun, Aug 16, 2026
36 C
Dubai

കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ; അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി

ആലുവ: കൊച്ചി മെട്രോ പേട്ട സ്‌റ്റേഷനിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയിലെ അവസാനഘട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലാണ് പരിശോധ നടക്കുന്നത്. സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ,...

എലിപ്പനി രോഗനിർണയം; സംസ്‌ഥാനത്തെ 6 ലാബുകളിൽ സൗകര്യം ഒരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: എലിപ്പനി രോഗനിര്‍ണയം വേഗത്തില്‍ നടത്താന്‍ സംസ്‌ഥാനത്തെ 6 ലാബുകളില്‍ ലെപ്‌റ്റോസ്‌പൈറോസിസ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ളിക് ഹെല്‍ത്ത് ലാബ്,...

സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. രഹസ്യമൊഴിയുടെ സർട്ടിഫൈഡ് കോപ്പിക്കായാണ് ഇഡി എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ മുഖ്യമന്ത്രി...

തിരുവനന്തപുരത്ത് സ്‌കൂളിൽ അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ വെങ്ങാനൂർ ഗവൺമെന്റ് സ്‌കൂളിൽ വിദ്യാർഥികൾക്കുള്ള അരിയിൽ നിന്നും പുഴുവിനെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടികൾക്ക് നൽകാനായി അരി ചാക്കിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു. ഇതിൽ നിന്നാണ്...

ചെള്ളുപനി; പ്രദേശത്ത് പ്രത്യേക സംഘം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് വർക്കലയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്‌ഥലം സന്ദര്‍ശിക്കാന്‍ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി...

വാഹനങ്ങളിൽ ഇനി സൺഫിലിമും കർട്ടനും വേണ്ട; ‘ഓപ്പറേഷൻ സുതാര്യം’ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓപ്പറേഷൻ സുതാര്യം പദ്ധതിക്ക് തുടക്കമായി. ഇനിമുതൽ സൺഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാകും. സംസ്‌ഥാനത്ത്‌ ഇതിനോടകം നൂറിലധികം വാഹനങ്ങൾ നടപടി നേരിട്ടു....

കെടി ജലീൽ എസ്‌ഡിപിഐക്കാരൻ, ഞാൻ എങ്ങനെ പ്രതിയായെന്ന് അറിയില്ല; പിസി ജോർജ്

തിരുവനന്തപുരം: തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. കെടി ജലീൽ എസ്‌ഡിപിഐക്കാരൻ ആണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി...

സ്വപ്‌നയും പിസി ജോർജും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്; കെടി ജലീൽ

തിരുവനന്തപുരം: പിസി ജോർജിനും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആരോപണങ്ങളിൽ തെല്ലും ഭയമില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും തന്നെയും കരിതേച്ച്...
- Advertisement -