Mon, May 25, 2026
36 C
Dubai

രണ്ട് മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ

ആലപ്പുഴ: എആർ ക്യാംപിനടുത്തുള്ള ക്വാർട്ടേഴ്‌സിൽ യുവതിയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ജോലിചെയ്യുന്ന അമ്പലപ്പുഴ സ്‌റ്റേഷനിലെ സിവിൽ...

പരിശോധനകൾ തുടരുന്നു; ഇന്ന് 190 സ്‌ഥാപനങ്ങൾ പരിശോധിച്ചതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് 190 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ...

കൊല്ലത്ത് കിണർ ഇടിഞ്ഞു അപകടം; തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

കൊല്ലം: കൊട്ടിയം പുഞ്ചിരി ചിറയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. പുഞ്ചിരി ചിറയെന്ന സ്‌ഥലത്ത്‌ സ്വകാര്യ വ്യക്‌തിയുടെ...

കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. ഞായറാഴ്‌ച വൈകുന്നേരം വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ നിലവിലെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ തുടരുന്ന...

കെവി തോമസിനെതിരെ നടപടി; കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി

കൊച്ചി: കെവി തോമസിനെതിരെ നടപടി എടുക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി. തൃക്കാക്കരയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെവി തോമസിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്. നടപടി എടുക്കാൻ...

സംസ്‌ഥാനത്ത് ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിലും ഭക്ഷ്യ സ്‌ഥാപനങ്ങളിലും പരിശോധന തുടരുമെന്നും, ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തുമെന്നും വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കടയുടെ വൃത്തി പ്രധാനമാണെന്നും, പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍...

കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കോട്ടയം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാർഡിൽ ഉരുൾപൊട്ടി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായം ഇല്ലെന്നാണ് റിപ്പോർട്. ഭരണങ്ങാനത്തിന് അടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കൽ...

പകർച്ചവ്യാധി രോഗ ഭീഷണി; സംസ്‌ഥാനത്ത് യോഗം വിളിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് എലിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധി രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും ഉന്നതതല യോഗം ചേർന്നു. പകർച്ചവ്യാധി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്‌തമാക്കാൻ ആവശ്യമായ...
- Advertisement -