Tue, Sep 1, 2026
36 C
Dubai

സംസ്‌ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാൽസംഗ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ സ്‌ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ സംസ്‌ഥാനത്ത്...

പ്രസവ ചികിൽസക്കിടെ യുവതിയുടെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ

പത്തനംതിട്ട: കോന്നിയില്‍ പ്രസവ ചികിൽസക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചെന്നും കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കൈക്കൂലി ആരോപണം; കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് സർവകലാശാല ജീവനക്കാരന് സസ്‌പെൻഷൻ. പരീക്ഷ ഭവൻ അസിസ്‌റ്റന്റ് എംകെ മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. നേരത്തെ മാർക്ക്...

ജാതീയ വേര്‍തിരിവിന് ശ്രമിച്ചിട്ടില്ല; തനിക്കെതിരായ കണ്ടെത്തൽ ശരിയല്ലെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: തനിക്കെതിരായ സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് പാർട്ടി നടപടി നേരിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്‌ഥാനാർഥിയെ...

മറയൂരിൽ ചന്ദന മോഷണം തുടർക്കഥയാവുന്നു

ഇടുക്കി: മറയൂരിൽ ചന്ദന മോഷണം പതിവാകുന്നു. ആറ്റുപുറംപോക്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടികടത്തിയത് ലക്ഷക്കണക്കിന് രൂപയുടെ ചന്ദന മരങ്ങളാണ്. മറയൂർ നാഗർപള്ളത്തെ ആറ്റുപുറമ്പോക്കിൽ നിന്നാണ് ചന്ദന മരങ്ങൾ വെട്ടി കടത്തിയത്. ഇതിന് വിപണിയിൽ...

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. 86 ലക്ഷം രൂപയുടെ ആഢംബര കാറുകൾ തട്ടിയെടുത്തതിനാണ് കേസ്. ബെംഗളൂരു സ്വദേശിയും മഹാബലേശ്വർ കാർ...

കല്ലമ്പലത്ത് സർക്കാർ ജീവനക്കാരന്റെ മരണം കൊലപാതകം; സ്‌ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം: കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്‌ഥിരീകരിച്ച് പോലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണകാരണം. 12 ഓളം മുറിവുകളാണ് അജികുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം...

വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാവില്ല; തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് പകരമാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രാജ്യത്തെ അസമത്വം വർധിപ്പിക്കാനേ കേന്ദ്രം പ്രഖ്യാപിച്ച ബജറ്റ് ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ...
- Advertisement -