രോഗബാധ 51,887, പോസിറ്റിവിറ്റി 42.86%, മരണം 24
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,21,048 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 51,887 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 40,383 പേരും കോവിഡ് മരണം...
മീഡിയാ വൺ രാജ്യദ്രോഹ ചാനൽ, കേന്ദ്രത്തിന്റേത് രാഷ്‌ട്രീയ നടപടിയല്ല; സുരേന്ദ്രൻ
കൊച്ചി: മീഡിയാ വൺ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മീഡിയാ വൺ ഒരു രാജ്യദ്രോഹ ചാനലാണ് എന്നതില്‍ ഒരു സംശയവുമില്ല. മീഡിയ വണ്ണിന് കൊമ്പൊന്നുമില്ല. ലൈസന്‍സ് പുതുക്കല്‍,...
മരുന്നുകളോട് പ്രതികരിക്കുന്നു; വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്‌തമാക്കി. നിലവിൽ വാവ സുരേഷ് അർധ ബോധാവസ്‌ഥയിലാണുള്ളത്. കൂടാതെ...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വ്യാഴാഴ്‌ച വിധിയെന്ന് ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വ്യാഴാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി....
രോഗവ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. തിരഞ്ഞെടുപ്പ് നീട്ടി വച്ചുകൊണ്ട് അധികൃതർ ഉത്തരവ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ്...
ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി പരിശോധിച്ചു; കസ്‌റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണില്‍ നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്....
വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത
തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട...
ദിലീപിനെതിരായ ഗൂഢാലോചന കേസ്; കൊച്ചിയിലെ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചിയിലെ എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്. ഫ്ളാറ്റിൽ വച്ചും ദിലീപ് അടക്കമുള്ള പ്രതികൾ...








































