ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി; അറസ്‌റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ 11 മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കും.
അതേസമയം, അറസ്‌റ്റ്...
ഗൂഢാലോചന കേസ്; ദിലീപിന് രൂക്ഷ വിമർശനം, ഫോണ്‍ കൈമാറണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അവർക്ക് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. ഫോണ്‍...
കോവിഡ് വ്യാപനം ഫെബ്രുവരി അവസാനത്തോടെ ഇല്ലാതാകും; ഐഎംഎ
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്‌ത സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്‌ച കൂടി കോവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം...
എസ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സിപിഎം
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒരു വർഷത്തേക്കാണ് രാജേന്ദ്രനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. എസ് രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ...
ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി.
നേരത്തെ, കാണാതായ...
നടിയെ ആക്രമിച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട് കോടതിക്ക് കൈമാറി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് തുടരന്വേഷണം നടത്തുന്നത്....
ലോകായുക്‌ത; സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതും, തുറന്നടിച്ച് കെമാൽ പാഷ
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്‌തയും നോക്കുകുത്തിയായ കമ്മീഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിൻമാറണമെന്നും...
മാദ്ധ്യമ പ്രവർത്തകക്ക് നേരെ അതിക്രമശ്രമം; യുവാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മാദ്ധ്യമ പ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻവീട്ടിൽ അച്ചുകൃഷ്‌ണ (21)യാണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച രാത്രി 8.30ഓടെ മുൻസിപ്പൽ സ്‌റ്റാൻഡിന് സമീപം പാലസ്...







































