തുടരില്ല, അധികാരം പ്രോ ചാന്സലര്ക്ക് കൈമാറാന് തയാറെന്ന് ഗവര്ണര്
തിരുവനന്തപുരം: ചാന്സലറുടെ അധികാരം പ്രോ ചാന്സലര്ക്ക് കൈമാറാന് തയാറെന്ന് ഗവര്ണര്. സര്ക്കാരിന് ഇതിനായി ഓര്ഡിനന്സ് കൊണ്ടുവരാം. സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഈ സാഹചര്യത്തിൽ ചാൻസിലറായി തുടരില്ലെന്ന് ഗവർണർ വ്യക്തമാക്കി.
സർക്കാർ മാപ്പ് പറഞ്ഞാൽ നിലപാട് മയപ്പെടുത്തുമോ...
കത്തി കൊണ്ട് കുത്തി, മരിച്ചെന്ന് കരുതി തീകൊളുത്തി; ജിത്തുവിന്റെ മൊഴി
കൊച്ചി: പറവൂരിൽ കൊല്ലപ്പെട്ട വിസ്മയയെ വഴക്കിനിടയില് കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പോലീസ് പിടിയിലായ സഹോദരി ജിത്തു. മരിച്ചുവെന്ന് തോന്നിയതിനാലാണ് തീകൊളുത്തിയതെന്നും കൃത്യത്തിന് തനിക്കാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും ജിത്തു മൊഴി നൽകി.
കഴിഞ്ഞ ദിവസമാണ് പറവൂര്...
ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ വലക്കുന്നുവെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഹോട്ടലുകൾ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില...
സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ചു വരെയാണ് നിയന്ത്രണമുണ്ടായിരിക്കുക.
പുതുവൽസര സമയത്ത്...
ഇ-ഓട്ടോ; സംസ്ഥാനത്ത് 1,140 ചാര്ജിങ് സ്റ്റേഷനുകള് സ്ഥാപിക്കും
തിരുവനന്തപുരം: ഇ-ഓട്ടോകൾക്കായി സംസ്ഥാനത്തുടനീളം ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് ഇ-ഓട്ടോകൾക്കായി സ്ഥാപിക്കുക.
ഓരോ അസംബ്ളി നിയോജക മണ്ഡലത്തിലും...
പറവൂരിലെ യുവതിയുടെ മരണം; സഹോദരി പിടിയിൽ
കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ സഹോദരി ജിത്തു പോലീസ് പിടിയിലായി. ഇവർ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. കാക്കനാട് ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇവർ കുറ്റം സമ്മതിച്ചതായാണ്...
കിഴക്കമ്പലം ആക്രമണം; വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ഷാഫി പറമ്പിൽ
കൊച്ചി: കിറ്റക്സ് എംഡി സാബു എം ജേക്കബിനെ കിഴക്കമ്പലത്തെ അക്രമത്തിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കമ്പനിയിലേക്ക് മാർച്ച് നടത്തി. വ്യവസായത്തിന്റെ മറവിൽ ഗുണ്ടായിസം വളർത്താൻ അനുവദിക്കില്ലെന്ന് സമരം ഉൽഘാടനം ചെയ്ത...
ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും; ലക്ഷദ്വീപും സന്ദർശിക്കും
കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നാളെ കൊച്ചിയിൽ എത്തും. വെള്ളിയാഴ്ച കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം അന്ന് തന്നെ ലക്ഷദ്വീപിലെ അഗത്തിയിലേക്ക് തിരിക്കും.
ജനുവരി 1 ശനിയാഴ്ച...








































