ആരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കെ സുധാകരൻ
കണ്ണൂർ: പുരാവസ്‌തു തട്ടിപ്പിൽ അറസ്‌റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സണുമായി തനിക്ക് ബന്ധമുണ്ടെന്ന പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് സുധാകരന്‍ പറഞ്ഞു. ഇക്കാര്യത്തിൽ...
ഓൺലൈൻ റമ്മി; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി വിലക്ക് പിൻവലിച്ചത്. സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിരവധി ഗെയിമിംഗ്...
എം സ്വരാജിന്റെ തോൽവി; പ്രാദേശിക ഘടകത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്‌ഥാന നേതൃത്വം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം യുവനേതാവ് എം സ്വരാജിന്റെ അപ്രതീക്ഷിത തോല്‍വിയിൽ പ്രാദേശിക നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം സംസ്‌ഥാന നേതൃത്വം. പരാജയവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ക്കെതിരെ നേതൃത്വം സ്വീകരിച്ച നടപടി...
സംസ്‌ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്, 11 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി...
വിമർശിക്കാം, പക്ഷേ ക്രൂശിക്കരുത്; പാലാ ബിഷപ്പിനെ പിന്തുണച്ച് ശ്രീധരൻ പിള്ള
തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണറും, മുതിർന്ന ബിജെപി നേതാവുമായ പിഎസ് ശ്രീധരൻ പിള്ള വീണ്ടും രംഗത്ത് . ബിഷപ്പിനെ വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക സന്തുലിതാവസ്‌ഥ...
‘ഏകാധിപത്യ ശൈലി’; കെപിസിസിക്ക് എതിരെ പരാതിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്ന് പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിച്ചു. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വതിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി...
സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി
കണ്ണൂർ: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി ആരോപണം. വിഷയത്തിൽ കണ്ണൂർ, കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ സുബേദാർ വി ഷാജിയുടെ ഭാര്യ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. മയ്യിൽ പോലീസ് സ്‌റ്റേഷനിലെ...
വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു
കോട്ടയം: വൈക്കത്ത് ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. തലയോലപറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്.
കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി...








































