Thu, Sep 24, 2026
35 C
Dubai

പത്ത് സതീശന്‍ വിചാരിച്ചാലും സുധീരൻ നിലപാട് മാറ്റില്ല; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ശ്രമം ഫലം കണ്ടില്ല. ഒരു നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്ത വ്യക്‌തിയാണ്‌ സുധീരനെന്ന്...

ഹര്‍ത്താലിന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രം നടത്തും

തിരുവനന്തപുരം: ഈ മാസം 27ന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി മാത്രമേ പ്രവർത്തിക്കൂവെന്ന് കെഎസ്ആര്‍ടിസി ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. ഹര്‍ത്താലില്‍ മതിയായ ജീവനക്കാരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് സാധാരണ...

അനുനയ നീക്കവുമായി നേതൃത്വം; വഴങ്ങാതെ വിഎം സുധീരൻ

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് മുതിർന്ന നേതാവ് വിഎം സുധീരന്‍ രാജിവച്ചതിന് പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഎം സുധീരനുമായി കൂടിക്കാഴ്‌ച നടത്തി. സുധീരന്റെ വീട്ടിലെത്തിയാണ്...

കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. മുന്നറിയിപ്പിനെ തുടർന്ന് എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്

കോഴിക്കോട്: കേരളം ആസ്‌ഥാനമായ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരും ഓഫിസർമാരും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, ബാങ്കിംഗ് രംഗത്തെ വിവിധ സംഘടനകൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ച ത്രിദിന പണിമുടക്ക് 2021...

വിഎം സുധീരനുമായി ചർച്ച നടത്തും; കെപിസിസി പ്രസിഡണ്ട്

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വിഎം സുധീരനെ തിരിച്ചെത്തിക്കാൻ ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് സുധീരനെന്നും രാജി പിന്‍വലിക്കാന്‍ അദ്ദേഹത്തോട്...

കാക്കനാട് ലഹരിമരുന്ന് കേസ്; മുഖ്യപ്രതിക്ക് ശ്രീലങ്കൻ ബന്ധമെന്ന് റിപ്പോർട്

കൊച്ചി: കാക്കനാട് പതിനൊന്ന് കോടിയുടെ ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്താരാഷ്‌ട്ര ബന്ധങ്ങളെന്ന് റിപ്പോർട്. മുഖ്യപ്രതി മുഹമ്മദ് ഫവാസിന്റെ ഫോണ്‍ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യങ്ങൾ പുറത്ത് വരുന്നത്. ഫവാസിനെ വിളിച്ചവരില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരുണ്ടെന്നാണ്...

വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി; പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി സർവീസ് നടത്തുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം പുനഃസ്‌ഥാപിക്കാനുള്ള നടപടികള്‍...
- Advertisement -