Wed, Jul 15, 2026
39.3 C
Dubai

അതിക്രമത്തിന് നേരെ കണ്ണടച്ച് നഗരസഭ; മീൻ തട്ടിയെറിഞ്ഞ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടില്ല എന്ന് റിപ്പോർട്. നഗരസഭാ അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മുബാറക് ഇസ്‌മായിൽ,...

എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പികെ കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇഡി മറുപടി നല്‍കിയിട്ടില്ലെന്നാണ് സൂചന. ചന്ദ്രിക ദിനപത്രത്തേയും...

ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം; 4 ജില്ലകളിൽ കളക്‌ടർമാർ മാറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് ഉദ്യോഗസ്‌ഥ തലത്തിൽ മാറ്റം. മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കളക്‌ടർമാരെ മാറ്റി. കൊല്ലത്ത് അഫ്‌സാന പര്‍വീന്‍, കണ്ണൂരില്‍ എസ് ചന്ദ്രശേഖര്‍, മലപ്പുറത്ത് വിആര്‍ പ്രേംകുമാര്‍, വയനാട്ടില്‍ എ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 1535 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്ത് 1535 പേര്‍ക്കെതിരെ ഇന്ന് കേസെടുത്തു. 552 പേർ അറസ്‌റ്റിലായപ്പോൾ മാസ്‌ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് 102 കേസുകൾ റിപ്പോർട് ചെയ്‌തു....

മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥന് സ്‌ഥലംമാറ്റം. പി രഞ്‌ജിത്ത് കുമാറിനെയാണ് വാളയാറിലെ ഫോറസ്‌റ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്ക് സ്‌ഥലം മാറ്റിയത്. നേരത്തേ കോഴിക്കോട്ടേക്ക് രഞ്‌ജിത്തിനെ സ്‌ഥലം മാറ്റിയ നടപടി വനംമന്ത്രി എകെ ശശീന്ദ്രന്‍...

സീരിയലുകളുടെ നിലവാരത്തകർച്ച; തിരക്കഥ അംഗീകരിക്കാൻ പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന ടെലിവിഷൻ അവാർഡിലെ പ്രധാന പുരസ്‌കാരങ്ങളിൽ നിന്ന് ഇത്തവണയും സീരിയലുകളെ ഒഴിവാക്കിയത് ഏറെ ചർച്ചയായ വിഷയമാണ്. വലിയ നിലവാരത്തകർച്ചയാണ് മലയാള സീരിയലുകളിലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജൂറിയുടെ നിർണയം. സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന...

പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 2020-21 അധ്യയന വര്‍ഷത്തിലെ പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി. 2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ...

പ്ളസ് വൺ പ്രവേശനം; അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടി

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി സംസ്‌ഥാനത്ത് നീട്ടി. ഈ മാസം 6ആം തീയതി വരെയാണ് നീട്ടി നൽകിയത്. 4ആം തീയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതേ...
- Advertisement -