Thu, Jul 16, 2026
36.1 C
Dubai

കോൺഗ്രസിൽ നിന്ന് ആളുകൾ എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നത് വ്യാമോഹം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർടിക്കെതിരെ വിമര്‍ശനമുന്നയിച്ച എവി ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചക്കായി പാലക്കാടേക്ക് പോകില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി. ഡയറി...

നിയമസഭാ കയ്യാങ്കളി; പ്രതികളുടെ ഹരജിയിൽ വിധി സെപ്റ്റംബർ 6ന്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സിജെഎം കോടതി സെപ്റ്റംബർ 6ന് കോടതി വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ...

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണം; ഹൈക്കമാന്‍ഡിന് പരാതി

മലപ്പുറം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരാതി ഹൈക്കമാന്‍ഡിന്...

ജീവന് ഭീഷണി; വിവാഹമോചനം തേടി ജോളിയുടെ ഭർത്താവ് കോടതിയിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു ഹരജി നൽകിയത്. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട്...

ആർഎസ്‌പിയുടെ പരാതി പരിഹരിക്കും; കോൺഗ്രസിൽ പൊട്ടിത്തെറിയില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പാലക്കാട് എവി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞതാണ്. പിണറായിയെ പുകഴ്‌ത്തിയുള്ള ഗോപിനാഥിന്റെ...

കോൺഗ്രസിൽ തർക്കമില്ല, എകെജി സെന്ററിന്റെ ഉപദേശം വേണ്ട; വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഘടക കക്ഷികളുമായുള്ള ചർച്ച ഉടൻ നടക്കും. നിലവിൽ നടക്കുന്ന തർക്കങ്ങളൊന്നും കോൺഗ്രസിലെ പ്രശ്‌നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രശ്‌നപരിഹാരത്തിന് എകെജി സെന്ററിന്റെ ഉപദേശം വേണ്ടെന്നും സതീശൻ...

തൃക്കളത്തൂരിലെ വാഹനാപകടം; ചികിൽസയിലിരുന്ന യുവാവും മരിച്ചു

മൂവാറ്റുപുഴ: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമർനാഥ് ആർ പിള്ളയാണ് (20) മരിച്ചത്. ഇതോടെ അപകടത്തിൽ...

വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‍പെൻഡ് ചെയ്‌തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്...
- Advertisement -