Fri, Jul 17, 2026
31.5 C
Dubai

ജീവന് ഭീഷണി; വിവാഹമോചനം തേടി ജോളിയുടെ ഭർത്താവ് കോടതിയിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു ഹരജി നൽകിയത്. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട്...

ആർഎസ്‌പിയുടെ പരാതി പരിഹരിക്കും; കോൺഗ്രസിൽ പൊട്ടിത്തെറിയില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയുമില്ലെന്ന് ആവര്‍ത്തിച്ച് കെ മുരളീധരന്‍. പാലക്കാട് എവി ഗോപിനാഥിന്റെ കാര്യം പാര്‍ട്ടിയില്‍ അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞതാണ്. പിണറായിയെ പുകഴ്‌ത്തിയുള്ള ഗോപിനാഥിന്റെ...

കോൺഗ്രസിൽ തർക്കമില്ല, എകെജി സെന്ററിന്റെ ഉപദേശം വേണ്ട; വിഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഘടക കക്ഷികളുമായുള്ള ചർച്ച ഉടൻ നടക്കും. നിലവിൽ നടക്കുന്ന തർക്കങ്ങളൊന്നും കോൺഗ്രസിലെ പ്രശ്‌നങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രശ്‌നപരിഹാരത്തിന് എകെജി സെന്ററിന്റെ ഉപദേശം വേണ്ടെന്നും സതീശൻ...

തൃക്കളത്തൂരിലെ വാഹനാപകടം; ചികിൽസയിലിരുന്ന യുവാവും മരിച്ചു

മൂവാറ്റുപുഴ: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന അമർനാഥ് ആർ പിള്ളയാണ് (20) മരിച്ചത്. ഇതോടെ അപകടത്തിൽ...

വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‍പെൻഡ് ചെയ്‌തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്...

അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട് തവണ...

തൃക്കാക്കരയിലെ ഓണ സമ്മാന വിവാദം; ആരോപണത്തിൽ കഴമ്പുണ്ടെന്ന് വിജിലൻസ്

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലൻസ്. നഗരസഭ ചെയർപേഴ്‌സണെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസമില്ലെന്നാണ് വിജിലൻസ് റിപ്പോർട്. കൗണ്‍സിലര്‍മാരായ ഓരോ അംഗങ്ങള്‍ക്കും ഓണക്കോടിയോടൊപ്പം കവറില്‍ 10,000 രൂപയും ചെയർപേഴ്‌സൺ അജിത...

‘കോവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലർ ആഗ്രഹിക്കുന്നു’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രവർത്തനങ്ങളെ ഇകഴ്‌ത്താൻ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് പ്രതിരോധത്തിൽ കേരളം തകരുന്നത് കാണാൻ ചിലരും ചില മാദ്ധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണം...
- Advertisement -